കേരളത്തില്‍ ഇനി വരാനുള്ളത് നിർണ്ണായകമായ ആഴ്ചകൾ; കേസുകൾ കുറഞ്ഞാലും മരണസംഖ്യ ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്
മേയ് 12നായിരുന്നു രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. 42,000ന് മുകളിലായിരുന്നു അന്ന് രോഗികൾ.
മേയ് 12നായിരുന്നു രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. 42,000ന് മുകളിലായിരുന്നു അന്ന് രോഗികൾ.
ഇനി മുതൽ എല്ലാ ബ്ലാക്ക് ഫംഗസ് കേസുകളും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശം നൽകി.
ഇതോടൊപ്പം തന്നെ ജില്ലയിൽ മാഷ് പദ്ധതി പ്രവർത്തനം മെച്ചപ്പെട്ട രീതിയിൽ നടത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി വളരെ മോശമാണ് അവിടെ യുവ പുരോഹിതന്മാരും മരിക്കുന്നു. കേരളത്തിൽ മരിച്ച പുരോഹിതന്മാർ കൂടുതലും പ്രായമുള്ളവരാണ്.
കൊവിഡ് മഹാമാരിയിൽ ജീവൻ പൊലിഞ്ഞു പോയവരെ സംസ്കരിക്കാൻ മലയോര ഗ്രാമങ്ങളിൽ ഡി.വൈ.എഫ്.ഐ യുടെ യുവജന സേനകൾ സജീവം.
എല്ലാ കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകള്‍ വഴി കിറ്റ് ലഭിക്കുന്നതായിരിക്കും. ഏകദേശം 88.92 ലക്ഷം കാര്‍ഡുടമകള്‍ക്കാണ് ഭക്ഷ്യ കിറ്റ് ലഭിക്കുക.
കോട്ടയിൽ കൊവിഡ് മൂലം സന്ദർശകർ കുറഞ്ഞിരുന്നു. വാക്സിൻ പ്രക്രിയ ആരംഭിച്ചതോടെ സന്ദർശകരും കോട്ടയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.
സ്വയം ബുദ്ധിമാനെന്ന് വിചാരിക്കുന്ന നമ്മള്‍ മനുഷ്യര്‍ അവരെ തുരത്തിയോടിക്കുന്നു. അതുകൊണ്ടവര്‍ വീണ്ടും മാറ്റങ്ങള്‍ സ്വീകരിച്ച് വീണ്ടും രംഗത്തുവരുന്നു
സര്‍ക്കാര്‍ ആശുപത്രികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും ഇഎസ്‌ഐ ആശുപത്രികള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്.
ഇത്തവണ ഈ അതിതീവ്ര വ്യാപന സമയത്ത് പോലും ജില്ലാ ആശുപത്രിയിൽ കോവിഡിതര ചികിത്സ ലഭ്യമാക്കാൻ കഴിയുന്നത് ടാറ്റ ആശുപത്രി പ്രവർത്തിക്കുന്നത് കൊണ്ടാണ്.