കോവിഡ് വ്യാപനത്തെച്ചൊല്ലി വാക്ക് തർക്കം; ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് മർദ്ദനം
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്), സഫ്ദർജംഗ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഡോക്ടർമാർക്കാണ് പരിക്കേറ്റത്.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്), സഫ്ദർജംഗ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഡോക്ടർമാർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ഒരാഴ്ചയായി സർക്കാർ നിശ്ചയിച്ചതിൽ നിന്നും കൂടുതൽ പ്രതിദിന പരിശോധനകളാണ് ജില്ലയിൽ നടക്കുന്നത്.
കാറ്റഗറി ഡിയിൽ പെടുന്ന തദ്ദേശ സ്ഥാപന പരിധിയിൽ, ശനിയും ഞായറും സംസ്ഥാനത്ത് മുഴുവൻ നടപ്പിലാക്കുന്ന തരം സമ്പൂർണ ലോക്ക്ഡൗണാണ് നടപ്പാക്കുക.
കൊവിഡ് ബാധിതരുടെ ബാങ്ക് ലോണുകളിലെ ജപ്തി നടപടികൾ താത്കാലികമായി നിർത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇവിടെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തു. ഡെല്‍റ്റ പ്ലസ്. അതെങ്ങനെ ബാധിക്കുമെന്ന് ആര്‍ക്കും അറിയില്ല. അതിനിടെ ഈ പരീക്ഷ നടത്താന്‍ ആരു തീരുമാനമെടുത്തു.
പ്രധാന കവലകളിലേക്കുൾപ്പെടെ അനുബന്ധ റോഡുകൾ ഏറെയുള്ളതിനാൽ കർശന നിയന്ത്രണങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് കളക്ടർ
നോർത് കരോലൈന ഗില്ലിങ്സ് സ്കൂൾ ഓഫ് ഗ്ലോബൽ പബ്ലിക് ഹെൽത്ത് ആണ് പുതിയ ഹൈബ്രിഡ് വാക്‌സിൻ വികസിപ്പിക്കുന്നത്.
ഷോപ്പിംഗ് കോംപ്ലക്സുകൾ, ആരാധനാലയങ്ങൾ ഹോട്ടലുകൾ, ഗ്രൗണ്ടുകൾ, മാർക്കറ്റ്, ബീച്ചുകൾ, ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് കർശനമായി നിരോധിച്ചു.
കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ കാസര്‍കോടിനെ രക്ഷപ്പെടുത്തുന്നതിൽ സര്‍ക്കാരിനൊപ്പം തന്നെ വലിയ പങ്കുവഹിച്ചവരാണ് ജില്ലയിലെ സന്നദ്ധ- ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്നവര്‍
സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളെല്ലാം പള്ളികൾ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധമറിയിച്ചു.