ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍; ഫോട്ടോ സ്റ്റുഡിയോകള്‍ ഡി കാറ്റഗറി പ്രദേശങ്ങളില്‍ ഒഴികെ അനുവദനീയമായ ദിവസങ്ങളില്‍ തുറക്കാം: ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്

ഈ ദിവസങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും മറ്റ് അവശ്യ സര്‍വ്വീസുകള്‍ക്കും മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളു.

0 Comments

കാസര്‍കോട് ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടി.പി.ആർ 13.75; 14 തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി ഡിയിൽ; എയിൽ വോർക്കാടി, മീഞ്ച

ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടിപിആർ 13.75 ശതമാനം ആണ്. ജൂലൈ 21 മുതൽ 27 വരെ ജില്ലയിൽ ആകെ 37541 കോവിഡ് ടെസ്റ്റ് നടത്തി. അതിൽ 5163 പേർ പോസിറ്റീവായി.

0 Comments

കാസർകോട് താലൂക്ക് ബസ് ഓപ്പറേറ്റര്‍സ് ഫെഡറേഷന്‍റെ ആഭിമുഖ്യത്തില്‍ ബസുടമകള്‍ ഉപവാസ സമരം നടത്തി

സമരം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. എ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ജനറല്‍ സെക്രട്ടറി സി. എ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.

0 Comments

വാക്‌സിനേഷൻ ചെയ്യാൻ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: തുടര്‍ തീരുമാനം സര്‍ക്കാറുമായി ചര്‍ച്ച നടത്തിയ ശേഷം: കളക്ടര്‍ ഭണ്ഡാരി സാഗത് രണ്‍വീര്‍ ചന്ദ്

അതിന് സാധിക്കാത്തവര്‍ക്ക് വാക്‌സിനേഷന്‍ സെന്ററില്‍ ആന്റിജന്‍ ടെസ്റ്റിന് സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നുവെന്ന് കളക്ടര്‍ വ്യക്തമാക്കി.

0 Comments

കാസർകോട് ജില്ലയിലെ കോവിഡ് ടെസ്റ്റിംഗ് പതിനായിരമാക്കും; 777 വാർഡുകളിലും ആർ.ആർ.ടികൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കും: പി.ബി നൂഹ്

സി, ഡി കാറ്റഗറികളിലുള്ള പഞ്ചായത്തുകളിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ എണ്ണം ഇരട്ടിയാക്കാനും അവിടെ പരിശോധനകൾ കർശനമാക്കാനും തീരുമാനിച്ചു.

0 Comments

കാസർകോട് ജില്ലയില്‍ കോവിഡ് പരിശോധന ശക്തമാക്കുന്നു; പ്രതിദിനം 9949 പേർക്കും ആഴ്ചയില്‍ 69643 പേർക്കും പരിശോധന നടത്തുക ലക്‌ഷ്യം

സി കാറ്റഗറിയില്‍ അഞ്ച് ശതമാനവും ബി, എ കാറ്റഗറികളില്‍ മൂന്നു ശതമാനവും ആളുകളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.

0 Comments

കോവിഡ് മൂലം തകർന്ന സമൂഹത്തിന്‍റെ ഉയര്‍ച്ച ; വിവിധ ആവശ്യങ്ങളുമായി നിരാഹാര സത്യാഗ്രഹം നടത്തി ഓൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്സ് വെൽഫെയർ അസോസിയേഷൻ

പി. സി വിഷ്ണുനാഥ് എം. എൽ. എ, നജീബ് കാന്തപുരം എം. എൽ. എ, പൗരാവകാശ വേദി സംസ്ഥാന പ്രസിഡണ്ട് സവാദ് മടവൂരാൻ തുടങ്ങിയവർ സംസാരിച്ചു.

0 Comments

ഒരാഴ്ചത്തെ ശരാശരി ടി.പി.ആർ 13.87; കാസർകോട് ജില്ലയിലെ 15 തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി ഡിയിൽ; എയിൽ ബെള്ളൂർ മാത്രം

ജൂലൈ 14 മുതൽ 20 വരെയുള്ള ടി.പി.ആർ ആണ് കണക്കാക്കിയത്. ജില്ലയിൽ ആകെ 34556 കോവിഡ് ടെസ്റ്റ് നടത്തി. അതിൽ 4794 പേർ പോസിറ്റീവായി.

0 Comments

ലോക്ക്ഡൗൺ നിയന്ത്രണത്തിലും കൊവിഡ് വ്യാപനം രൂക്ഷം; രാജ്യത്ത് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചിട്ടുള്ളത് 11 ശതമാനം ആളുകൾക്ക് മാത്രം; പ്രതിസന്ധിയില്‍ ഒരു രാജ്യം

മറ്റ് വികസ്വര രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൊവിഡിനെ നല്ല രീതിയിൽ പ്രതിരോധിക്കാൻ കഴിഞ്ഞ രാജ്യമാണ് ഓസ്‌ട്രേലിയ.

0 Comments

കോവിഡ് സ്പെഷ്യൽ കർക്കിടക കഞ്ഞിയുമായി കുടുംബശ്രീ; ഫെസ്റ്റ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

ചെന്നല്ലരിയും പച്ച മരുന്നുകളും ചേർത്ത് ആയുർവേദ വിധിപ്രകാരം തയ്യാറാക്കുന്നതാണ് കേരളത്തിന്‍റെ തനതായ കർക്കിടക കഞ്ഞി.

0 Comments