ജൂണ്‍ 1 ലോക ക്ഷീര ദിനം; കോവിഡ് പ്രതിസന്ധിയിലും തളരാതെ ക്ഷീരമേഖല
ഏറ്റവും കൂടുതല്‍ പ്രതിദിന പാല്‍ സംഭരണം പരപ്പ ബ്ലോക്കിലാണ്. 42 ക്ഷീരസംഘങ്ങളിലൂടെ 22,577 ലിറ്റര്‍ ആണ് പരപ്പ ബ്ലോക്കിലെ പ്രതിദിന സംഭരണം
ഏറ്റവും കൂടുതല്‍ പ്രതിദിന പാല്‍ സംഭരണം പരപ്പ ബ്ലോക്കിലാണ്. 42 ക്ഷീരസംഘങ്ങളിലൂടെ 22,577 ലിറ്റര്‍ ആണ് പരപ്പ ബ്ലോക്കിലെ പ്രതിദിന സംഭരണം
ചൈനയിലെ ഗുഹകളിലെ വവ്വാലുകളില്‍ സാധാരണ കാണുന്ന വൈറസില്‍ മുനകള്‍ പിടിപ്പിച്ച്, മാരകമായ വൈറസുകളാക്കി മാറ്റുകയായിരുന്നു.
ടാറ്റ കോവിഡ് ഹോസ്പിറ്റലിൽ ചികിത്സയ്ക്കെത്തുന്നവരെ സഹായിക്കുന്നതിന് വേണ്ടി സിഎച്ച് സെൻ്ററിന്‍റെ ഹെൽപ് ഡെസ്ക് ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
മാഷ് പദ്ധതി അധ്യാപകരുടെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെയും ജാഗ്രതാ സമിതികളുടെയും ആശയമാണ് ഇതിലൂടെ പ്രാവര്‍ത്തികമാകുന്നത്.
ചൈനീസ് ലാബുകളില്‍ നിന്നും അബദ്ധത്തില്‍ പുറത്തുവന്നതാണ് കൊവിഡ് 19 -നു കാരണമായ വൈറസ് എന്നായിരുന്നു ആരോപണം.
ജനങ്ങളും മാഷ് പ്രവർത്തകരുമായി മികച്ച ആശയ വിനിമയം സാധ്യമാകുന്നുണ്ട്. അതിന്‍റെ തെളിവുകളാണ് ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത്.
മദ്രസ കെട്ടിടത്തിന്‍റെ താക്കോൽ തൈക്കടപ്പുറം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് അനീഫ ഹാജി നഗരസഭാ വൈസ്‌ചെയർമാൻ പി.പി മുഹമ്മദ്‌റാഫിക്ക് കൈമാറി.
ഒരു ചെറിയ പകർച്ചപ്പനിയായി കോവിഡ് മഹാമാരിയെ വിലയിരുത്തിയ പ്രസിഡന്റ് ജെയ്ർ ബൊലസനാരോയാണ് ബ്രസീലിനെ കൊലയ്ക്ക് കൊടുത്തത്.
ചൈനീസ് വാക്‌സിൻ ഗുണം ചെയ്യുന്നില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ സ്പുട്‌നിക് വാക്‌സിനായി റഷ്യയെ സമീപിക്കുകയായിരുന്നു.
മുപ്പത് പേരെ പരിശോധനയ്ക്ക് വിധേയരാക്കി. കോവിഡ് സ്ഥിരീകരിച്ച ഏഴു പേരെ പുതൂർ ഡൊമിസിലറി കെയർ സെന്ററിലേക്ക് മാറ്റി.