പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും; കോവിഡ് നിയന്ത്രണം കര്‍ശനമാക്കി നീലേശ്വരം നഗരസഭ
കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കും.
കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കും.
എ,ബി പ്രദേശങ്ങളിൽ മറ്റ് കടകൾ തുറക്കാൻ അനുവദിച്ച പ്രദേശങ്ങളിൽ ബാർബർ, ഷോപ്പുകളും ബ്യൂട്ടി പാർലറുകളും ഹെയർ സ്റ്റൈലിങ്ങിനായി തുറന്ന് പ്രവർത്തിക്കാം.
ഡി കാറ്റഗറിയിലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളെ അടുത്ത ആഴ്ചയിൽ ബി, സി കാറ്റഗറിയിലേക്ക് എങ്കിലും എത്തിക്കാനായാണ് പരിശോധന വർദ്ധിപ്പിക്കുന്നത്.
വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജൂലൈ 19ന് വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തുമെന്ന് കളക്ടർ അറിയിച്ചു.
ഒരാള്‍ സര്‍ജറിക്കായി ആശുപത്രിയില്‍ സമീപിക്കുകയും മറ്റൊരാള്‍ ഛര്‍ദ്ദി വന്നതോടെ ആശുപത്രിയിലെത്തി പരിശോധിക്കവെയാണ് രോഗം കണ്ടെത്തിയത്.
വാടക നല്‍കാനോ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനോ പ്രയാസപ്പെടുന്ന ഇവര്‍ക്ക് സര്‍ക്കാര്‍ അടിയന്തിര ആശ്വാസം പ്രഖ്യാപിക്കണം.
രോഗികള്‍ക്ക് വളരെ ചെറിയ നിരക്കില്‍ യാത്ര ഉറപ്പാക്കാന്‍ ആറോളം ടാക്‌സി, ഒരു ഓട്ടോ സൗകര്യവും നഗരസഭ തയ്യാറാക്കി.
വിവാഹം, മരണാനന്തര ചടങ്ങുകള്‍, ഗൃഹപ്രവേശന ചടങ്ങുകള്‍ തുടങ്ങി ചടങ്ങുകള്‍ക്കൊന്നും കൊവിഡ് വ്യാപന തീവ്രത കുറയുന്നത് വരെ പഞ്ചായത്തില്‍ നിന്നും അനുമതി നല്‍കുന്നതല്ല.
സംസ്ഥാനത്ത് 45 വയസ്സിന് മുകളിലുള്ളവരിൽ വാക്സിനേഷൻ വേഗത്തിൽ നടക്കുന്ന ജില്ലയായി കാസർകോട് ഇതിലൂടെ മാറി.
ജില്ലയുടെ കോവിഡ് പ്രതിരോധം ഊട്ടിയുറപ്പിക്കാൻ മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും കർമ്മനിരതമാണ് സർവ്വകലാശാലയിലെ വൈറോളജി ലാബ്.