രാഹുൽ ​ഗാന്ധി നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തത് നേപ്പാള്‍ പ്രധാനമന്ത്രിയെ ഹണിട്രാപ്പില്‍ കുടുക്കിയ ചൈനീസ് സുന്ദരിയുമൊത്ത്; വിവാഹം ഇന്ത്യാ വിരുദ്ധതയ്ക്ക് കുപ്രസിദ്ധി നേടിയ സുംനിമ ഉദ്ദാസിൻ്റെയും; കോണ്‍​ഗ്രസിനേയും രാഹുലിനെയും പ്രതിരോധത്തിലാക്കി കൂടുതല്‍ തെളിവുകള്‍ പുറത്ത്

ഇന്ത്യ വിരുദ്ധതയ്ക്ക് പേരുകേട്ട സുംനിമ ഉദ്ദാസിൻ്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ നേപ്പാളിലെത്തിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

0 Comments

പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക് ഇല്ല; പാർട്ടിയിൽ ചേരണമെന്ന അഭ്യർഥന നിരസിച്ചു

പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്കായി പ്രശാന്ത് കിഷോറിന് പൂർണസ്വാതന്ത്ര്യം നൽകാൻ കോൺഗ്രസ് തയ്യാറായില്ലെന്നാണ് സൂചന.

0 Comments

ഇടതുമുന്നണിയിലേക്കുള്ള സി.പി.എമ്മിൻ്റെ ക്ഷണം കാപട്യം; ഫാസിസത്തിന് ബദൽ കോൺഗ്രസ് മാത്രം: ഇ. ടി മുഹമ്മദ് ബഷീർ

ന്യൂനപക്ഷ രക്ഷകരുടെ കപടവേഷം ധരിക്കുന്ന സി.പി.ഐഎമ്മുമായി സഹകരിക്കാൻ ലീഗിന് ഉദ്ദേശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

0 Comments

എന്തുവന്നാലും സിൽവർ ലൈൻ നടപ്പാക്കുമെന്ന് പറയാൻ കേരളം പിണറായിയുടെ സ്വകാര്യസ്വത്തല്ല; അനുവാദമില്ലാതെ പിണറായി വിജയൻ വന്ന് കുറ്റിനാട്ടിയാലും പറിച്ചിരിക്കും: കെ. സുധാകരൻ

മുമ്പെങ്ങുമില്ലാത്ത രീതിയിലാണ് സംസ്ഥാനത്ത് കൊല നടക്കുന്നത്. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരത്തിൽ കൊലപാതകങ്ങൾ നടക്കുന്നില്ല.

0 Comments

കെ. സുധാകരൻ നല്ല സുഹൃത്തും സഹപ്രവർത്തകനും; നേതാക്കൾ ഐക്യത്തോടെ മുന്നോട്ട് പോകുമെന്ന് രമേശ് ചെന്നിത്തല

ഉറുമ്പ് ആനയെ കല്യാണം ആലോചിക്കുന്നത് പോലെയാണ് പ്രതിപക്ഷ സഖ്യത്തെകുറിച്ചുള്ള സി.പി.ഐ.എം നിബന്ധനയെന്നാണ് കെ. സുധാകരൻ കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചത്.

0 Comments

കോൺഗ്രസ് ഇല്ലാതെ ബി.ജെ.പിയെ പ്രതിരോധിക്കൽ സാധ്യമല്ല; കേരളം മാത്രം വിചാരിച്ചാൽ ഇന്ത്യ ഭരിക്കാൻ പറ്റുമോ; സി.പി.എമ്മിനോട് പി.കെ. കുഞ്ഞാലിക്കുട്ടി

ഇന്ത്യൻ രാഷ്ട്രീയത്തിൽ ലീഗ് തക്ക സമയത്ത് അതിൻ്റെ റോൾ നിർവഹിക്കുന്നുണ്ട്. പാർലമെന്റിൽ ലീഗ് എം.പിമാർക്ക് ഊൺ കഴിക്കാൻ പോലും സമയമില്ല.

0 Comments

ജനാധിപത്യത്തിന് കരുത്തുള്ള കോണ്‍ഗ്രസ് ആവശ്യമാണ്; ദേശീയ തലത്തിൽ വീണ്ടും കോണ്‍ഗ്രസ് ശക്തിയാര്‍ജ്ജിക്കണമെന്നാണ് ആഗ്രഹമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

തോല്‍വി കണ്ട് പിന്മാറരുത്, എല്ലാ പാര്‍ട്ടിക്കും അവരുടേതായ ദിവസമുണ്ടാവും. ഒരേ നാണയത്തിൻ്റെ രണ്ട് വശങ്ങളാണ് സര്‍ക്കാരും പ്രതിപക്ഷവും

0 Comments

കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മതനിരപേക്ഷ സെമിനാറുകളില്‍ ക്ഷണിച്ചാല്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്; സി.പി.എം സെമിനാറുകളില്‍ നിന്ന് കോൺഗ്രസ് നേതാക്കളെ വിലക്കിയതില്‍ പ്രതികരണവുമായി മുഹമ്മദ് റിയാസ്

കേരളത്തില്‍ സമീപ കാലത്തായി നടന്ന ചില സമരങ്ങളില്‍ ബി.ജെ.പിയിലെയും യു.ഡി.എഫിലെയും ചില നേതാക്കളെ ഒന്നിച്ച് കാണുന്നുമുണ്ട്.

0 Comments

തെരഞ്ഞെടുപ്പ് പരാജയം; ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം വിളിച്ച് സോണിയ ഗാന്ധി

സംഘടന തിരഞ്ഞെടുപ്പുകള്‍, അംഗത്വ വിതരണം, പ്രതിഷേധ പരിപാടികളുടെ ആസൂത്രണം, നിലവിലെ രാഷ്ട്രീയ സാഹചര്യം എന്നിവയാകും യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക.

0 Comments

കെ റെയിൽ സമരത്തിനെത്തുന്നവർക്ക് അരി കഴുകുന്നത് കോൺഗ്രസ്, വെള്ളം വയ്ക്കുന്നത് ബി.ജെ.പി, അടുപ്പ് കൂട്ടുന്നത് എസ്.ഡി.പി.ഐ, തീ കത്തിക്കുന്നത് ജമാഅത്തെ ഇസ്ലാമി: എ വിജയരാഘവൻ

ദ്ധതി ഇടതുപക്ഷത്തിൻ്റെ പ്രകടന പത്രികയുടെ ഭാഗമാണെന്നും കെ റെയിലിൻ്റെ കാര്യത്തിൽ എൽ.ഡി.എഫ് ഒറ്റക്കെട്ടാണെന്നും വിജയരാഘവൻ പറഞ്ഞു.

0 Comments