എസ്.എഫ്.ഐയുടെ ആക്രമണത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്; പല ഇടങ്ങളിലും സംഘർഷാവസ്ഥ; എ.കെ.ജി സെന്‍ററിന് കനത്ത സുരക്ഷ

തിരുവനന്തപുരം, പാലക്കാട് തുടങ്ങിയിടങ്ങളിലും കോൺഗ്രസ് പ്രതിഷേധിക്കുന്നുണ്ട്. കൊച്ചിയിൽ ടയർ കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.

0 Comments

മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ ഓപ്പറേഷൻ താമര വിജയത്തിലേക്ക്; വിമതര്‍ക്ക് കീഴടങ്ങി ഉദ്ധവ്; കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം വിടാന്‍ തയ്യാറെന്ന് ശിവസേന

റാവുത്തിൻ്റെ വാക്കുകള്‍ പൂര്‍ണ്ണമായും വിശ്വാസത്തിലടെുക്കാന്‍ വിമത എം.എല്‍.എമാര്‍ തയ്യാറായിട്ടില്ല. ശിവസേനാ എം.എല്‍.എമാരെ സൂറത്തിലേക്ക് തട്ടികൊണ്ടുപോയതാണെന്നും സഞ്ജയ് റാവുത്ത് ആരോപിച്ചു

0 Comments

എല്ലാ വെല്ലുവിളികളെയും നേരിട്ട് തന്നെ സര്‍ക്കാര്‍ മുന്നോട്ട് പോകും; പ്രതിപക്ഷം തീക്കളി നിർത്തിയില്ലെങ്കില്‍ ജനം പാഠം പഠിപ്പിക്കും; കോടിയേരി ബാലകൃഷ്ണൻ

സ്വപ്‍ന ഇപ്പോൾ കേന്ദ്ര ഏജൻസികളുടെ കളിപ്പാവയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. സ്വപ്ന പറയുന്നത് വസ്തുതകളുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ്.

0 Comments

സി.പി.എമ്മിനെ വിമർശിച്ചു; സമൂഹ മാധ്യമങ്ങളിലൂടെ വധ ഭീഷണി: വി.ഡി സതീശന്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി

കേരളത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ പോലും പരസ്യമായി വധ ഭീഷണി മുഴക്കുന്നുവെന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സതീശന്‍

0 Comments

സൗമ്യതയോടെയുള്ള സമ്മർദ്ദം മുഖമുദ്ര; സി.ടി അഹമ്മദലി മാതൃകാ പൊതുപ്രവർത്തകൻ: ഉമ്മൻ ചാണ്ടി

സൗമ്യതയോടെയാണ് എല്ലായ്‌പ്പോഴും സംസാരിച്ച് കൊണ്ടിരിക്കുന്നതെങ്കിലും മനസിലുള്ള കാര്യങ്ങള്‍ നേടിയെടുക്കാന്‍ അദ്ദേഹത്തിൻ്റെ പ്രവര്‍ത്തനം കൊണ്ട് സാധിച്ചിരുന്നു.

0 Comments

ചിലർ പാർട്ടിയിൽ നിന്ന് പോകും, മറ്റ് ചിലർ പാർട്ടിയിലേക്ക് വരും; കപിൽ സിബൽ കോൺഗ്രസ് വിട്ടതിൽ പ്രതികരണവുമായി കെ.സി. വേണുഗോപാൽ

മെയ് 16ന് കോൺഗ്രസ് വിട്ടെന്ന് സിബൽ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. പാർലമെന്റിൽ ഒരു സ്വതന്ത്ര ശബ്ദമാകേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

0 Comments

പുറത്തുവന്നത് കെ.പി.സി.സി പ്രസിഡന്റിൻ്റെ യഥാര്‍ത്ഥ സംസ്ക്കാരം; കെ. സുധാകരൻ്റെ നെറികെട്ട പ്രസ്‌താവനയ്‌ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധമുയര്‍ത്തണമെന്ന് സി.പി.എം

പ്രകോപനം സൃഷ്‌ടിച്ച്‌ സംഘര്‍ഷം ഉണ്ടാക്കി നേട്ടം കൊയ്യാനാകുമോ എന്ന അവസാന അടവാണ്‌ ഇപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ്‌ മുന്നോട്ട്‌ വച്ചിട്ടുള്ളത്‌.

0 Comments

എറണാകുളത്ത് ഇന്ന് കാണുന്ന എല്ലാ വികസനവും കൊണ്ടു വന്നത് യു.ഡി.എഫ്; കെ റെയിലിൻ്റെ ജി.പി.എസ് സർവേയും എതിർക്കും; ആരാണ് വികസന വിരുദ്ധർ എന്ന് തെളിയിക്കാൻ കോടിയേരിയെ വെല്ലുവിളിക്കുന്നതായി വി.ഡി സതീശൻ

അതിരുകല്ലുകൾ ഉപയോഗിക്കുന്നതിന് പകരം സാമൂഹിക ആഘാത പഠനത്തിന് ഇനിമുതൽ ജി. പി. എസ് സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം

0 Comments

ഇനി കാത്തിരിക്കാനാകില്ലെന്ന് കെ.സുധാകരൻ; കെ.വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് വേദിയില്‍ എത്തിയതോടെ തോമസിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.

0 Comments

രാഹുല്‍ഗാന്ധി ഭാരതയാത്ര നടത്തണം; ജംബോ കമ്മിറ്റികള്‍ ഒഴിവാക്കണം; കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ നിർദ്ദേശങ്ങളുമായി രമേശ് ചെന്നിത്തല

ചിന്തന്‍ ശിബിറിന് മുന്നോടിയായി ഡല്‍ഹിയില്‍ ചേര്‍ന്ന സംഘടനാകാര്യ സമിതിയുടെ യോഗത്തിലാണ് ചെന്നിത്തല നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്

0 Comments