തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടി; ആത്മപരിശോധനയിലൂടെ തെറ്റുതിരുത്താന്‍ തയ്യാറാവണം: വി.എം സുധീരന്‍

ജനസ്വീകാര്യതയും പ്രവര്‍ത്തനരംഗത്തെ മികവുമായിരിക്കണം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനും പാര്‍ട്ടി പദവികള്‍ നല്‍കുന്നതിനുമുള്ള മാനദണ്ഡം.

0 Comments

രാജീവ് ഗാന്ധി വധക്കേസ്: പ്രതികളെ മോചിപ്പിക്കണമെന്ന ആവശ്യത്തിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ പിൻമാറണമെന്ന് കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് രാജീവ്ഗാന്ധി വധക്കേസ് പ്രതികളുടെ മോചനകാര്യം തമിഴകത്ത് വീണ്ടും ചര്‍ച്ചയാകുന്നത്.

0 Comments

ജിനോ ജോസിന്‍റെ ദുരൂഹ മരണം; കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ ഭർത്താവ് സംശയത്തിന്‍റെ നിഴലിൽ

മൂന്ന് ദിവസം മുന്‍പ് വിഷം കഴിച്ചു പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജിനോ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.

0 Comments

യു.ഡി.എഫില്‍ ഇനിയും വിള്ളലുണ്ടാകും; പൊട്ടിത്തെറിയാണ് കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍

ഘടകകക്ഷിയെ പോലും ഒപ്പം നിര്‍ത്താനോ വിശ്വാസത്തിലെടുക്കാനോ കഴിഞ്ഞില്ല. ആര്‍. എസ്. എസിനെ ചെറുക്കാന്‍ യു.ഡി.എഫിന് കഴിയില്ലെന്ന് ഘടകകക്ഷികള്‍ക്ക് ബോധ്യപ്പെട്ടു.

0 Comments

വാക്കുകള്‍ തെറ്റായി ഉപയോഗിച്ചു, എനിക്ക് തെറ്റുപറ്റി; കോണ്‍ഗ്രസിനോട് മാപ്പ് ചോദിച്ച് ഖുശ്ബു

ഖുശ്ബുവിന്‍റെ പ്രസ്താവനയ്‌ക്കെതിരെ 30 പോലീസ് സ്റ്റേഷനുകളില്‍ പരാതി ലഭിച്ചതിന് പിന്നാലെയാണ് മാപ്പ് ചോദിച്ചുകൊണ്ട് ഇവര്‍ രംഗത്തെത്തിയത്.

0 Comments

മോദി രാജ്യത്തെ ശരിയായ രീതിയിൽ നയിക്കുന്നു; ബി.ജെ.പിയില്‍ ചേര്‍ന്ന ഖുശ്ബു പറയുന്നു

എ.ഐ.സി.സി വക്താവ് സ്ഥാനത്ത് നിന്ന് നീക്കി കോൺഗ്രസ് നടപടി സ്വീകരിച്ചതിന് പിന്നാലെ ഖുശ്ബു പാർട്ടിയിൽ നിന്ന് രാജിവച്ചു

0 Comments

ബാബറി കേസ്; ഭരണഘടനയില്‍ വിശ്വസിക്കുന്ന ഓരോ ഇന്ത്യന്‍ പൗരനും സംസ്ഥാന സര്‍ക്കാരുകളോട് അപ്പീല്‍ നല്‍കാന്‍ അഭ്യര്‍ത്ഥിക്കണമെന്ന് കോണ്‍ഗ്രസ്

രാജ്യത്തിന്‍റെ മതനിരപേക്ഷതയും സാഹോദര്യവും എന്ത് വിലകൊടുത്തും തകര്‍ക്കാനുള്ള ബി.ജെ.പിയുടേയും ആര്‍.എസ്എസിന്‍റെയും ഗൂഢാലോചനയ്ക്ക് രാജ്യം സാക്ഷ്യം വഹിച്ചതാണ് വിധി.

0 Comments

കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നിയമം നടപ്പിലാക്കാനുള്ള ഉത്തരവ് പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ; കാരണം ഇതാണ്

മന്ത്രിസഭായോഗം ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് ഭീഷണി ഉയര്‍ത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചത്.

0 Comments

ബാര്‍കോഴ കേസില്‍ കെ. എം മാണി കുറ്റക്കാരനല്ലെന്ന് സി.പി.എം; മാപ്പ് പറയണമെന്ന് ഉമ്മന്‍ചാണ്ടി

യു.ഡി.എഫ് മന്ത്രിസഭയ്ക്കും യു.ഡി.എഫിന്‍റെ ധനമന്ത്രിക്കും എതിരേയാണ് ഇടതുപക്ഷം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

0 Comments

സര്‍ക്കാരിനെയും മന്ത്രിയെയും ആക്രമിക്കാന്‍ ഖുറാനെ കൂട്ടുപിടിക്കേണ്ടിയിരുന്നില്ല; മുസ്‌ലിം ലീഗും കോണ്‍ഗ്രസ്സും സ്വയം പരിശോധന നടത്തണം: മുഖ്യമന്ത്രി

യു.എ.ഇ കോണ്‍സുലേറ്റില്‍ എത്തിയിട്ടുള്ള ഖുറാന്‍ സക്കാത്തായി നല്‍കുന്ന ഭക്ഷണ്യ കിറ്റിനൊപ്പം വിതരണം ചെയ്യാമോ എന്ന് കോണ്‍സുലേറ്റ് ജനറലാണ് ജലീലിനോട് ചോദിക്കുന്നത്.

0 Comments