നട്ടപ്രാന്ത് പിടിച്ചാല്‍ ചങ്ങലക്കിടണമെന്ന് പഴമക്കാര്‍ പറയുന്നത് ഇവരെയാണ്; പ്രതിപക്ഷത്തിനെതിരെ മന്ത്രി എം. എം മണി
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഇടതുപക്ഷ മുന്നണിയുടെ നേതാക്കന്മാരെയും സംശയത്തിന്‍റെ പുകമറക്കുള്ളിൽ കുടുക്കിയിടാമെന്നാണ് അവർ കരുതുന്നത്.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഇടതുപക്ഷ മുന്നണിയുടെ നേതാക്കന്മാരെയും സംശയത്തിന്‍റെ പുകമറക്കുള്ളിൽ കുടുക്കിയിടാമെന്നാണ് അവർ കരുതുന്നത്.
സമാധാനമാണ് സി.പി.എം ആഗ്രഹിക്കുന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കുമെന്നും കോടിയേരി പറഞ്ഞു.
ഒരാക്രമത്തിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ പെട്ടുപോകരുത്. കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയോ സ്ഥാപനങ്ങള്‍ക്ക് നേരെയോ കല്ലെറിയുകയോ അക്രമം നടത്തുകയോ അരുത്.
ലോക്ക്‌ഡൗൺ കാലത്ത് മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം മുടക്കരുതെന്ന് കോടതിയും സംസ്ഥാന സർക്കാരും നിർദേശിച്ചിരുന്നു.
കോൺഗ്രസ് നേതൃത്വം കൊലയാളി സംഘങ്ങൾക്ക് രൂപം നൽകിയിരിക്കുന്നു. മറ്റു ജില്ലകളിലും കൊലപാതകങ്ങൾക്ക് കോൺഗ്രസ് പദ്ധതിയിട്ടിട്ടുണ്ട്.
സഭയിൽ സ്വതന്ത്രനിലപാട് എടുക്കുമെന്നും അവിശ്വാസ പ്രമേയത്തിലും അതാവും നിലപാടെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.
നേതാക്കളുടെ കത്തിന് സോണിയ ഗാന്ധി ഔദ്യോഗികമായി പ്രതികരിച്ചുവെന്നും ഇടക്കാല പ്രസിഡന്റിന്‍റെ ഒരു വര്‍ഷ കാലാവധി പൂര്‍ത്തിയായെന്നും സോണിയ പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റിന്‍റെ നിലപാടാണ് തങ്ങളുടേതെന്നാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ പറഞ്ഞത്.
ഒരു സാധാരണ പ്രവര്‍ത്തകനായി പാര്‍ട്ടിയെ സേവിക്കാനാണ് താല്‍പര്യം. ഉത്തരവാദിത്ത സംസ്‌കാരം കോണ്‍ഗ്രസ് വളര്‍ത്തിയെടുക്കണം.
ഈ അടുത്തുവന്ന സ്വർണക്കള്ളക്കടത്ത് കേസ് കേരളത്തിലെ സർക്കാരിനെതിരെ തിരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പലഭാഗത്ത് നിന്നും നടന്നുകൊണ്ടിരിക്കുന്നത്.