സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നു; കോണ്‍ഗ്രസ് എന്നത് ആള്‍ക്കൂട്ടമല്ല കൂട്ടായ്മയാണ്: മുല്ലപ്പള്ളി

ഓരോ നിയോജക മണ്ഡലത്തേയും വ്യക്തമായി പഠിച്ച് ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്തും.കഴിവും ജനസ്വീകാര്യതയും മാത്രമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പൊതുമാനദണ്ഡം.

0 Comments

മോദി സർക്കാരിന്‍റെ കാർഷിക നിയമങ്ങളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് ബുക്ക് ലെറ്റ്, രാഹുൽ ഗാന്ധി പ്രകാശനം ചെയ്തു

ഇന്ത്യൻ കാർഷിക മേഖലയെ തകർക്കാൻ രൂപവത്കരിച്ചവയാണ് പുതിയ കാർഷിക നിയമങ്ങളെന്ന് രാഹുല്‍ ​ഗാന്ധി പറഞ്ഞു.

0 Comments

രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരളയാത്ര’ ജനുവരി 31 ന് കാസര്‍കോട് നിന്ന് ആരംഭിക്കുന്നു; മുദ്രാവാക്യം ‘സംശുദ്ധം, സദ്ഭരണം’

'സംശുദ്ധം, സദ്ഭരണം' എന്ന മുദ്രാവാക്യമുയര്‍ത്തി 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ചാണ് ഐശ്വര്യ കേരളയാത്ര തിരുവനന്തപുരത്ത് സമാപിക്കുകയെന്ന് എം. എം ഹസ്സന്‍ പറഞ്ഞു.

0 Comments

സർക്കാർ അന്വേഷണം നടത്തുന്നില്ലെങ്കിൽ പിന്നെ ആരാണ് അന്വേഷണം നടത്തുക; അർണബിനെതിരെ ശശി തരൂര്‍

“രാജ്യസ്നേഹി”യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാൾ നമ്മുടെ 40 പട്ടാളക്കാരുടെ മരണം “നമ്മൾ വിജയിച്ചു” എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക

0 Comments

പ്രവര്‍ത്തന മികവില്ലാത്ത അധ്യക്ഷന്‍മാരെ മാറ്റും; ഡി.സി.സി പുനഃസംഘടന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചര്‍ച്ചയില്‍ മുഖ്യ വിഷയം

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ ഡി.സി.സി അധ്യക്ഷന്‍മാരുടെ പ്രവര്‍ത്തനം മികച്ചതല്ല എന്നതാണ് പൊതുവേയുള്ള വിലയിരുത്തൽ .

0 Comments

കർഷക പ്രതിഷേധത്തിന് പിന്തുണ; രാജ്യവ്യാപക സമരത്തിന് കോൺഗ്രസ്; തീരുമാനം സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ

അതേസമയം കർഷക സമരം ഒത്തുതീർപ്പാക്കാൻ സുപ്രിംകോടതി നിർദേശിക്കുന്ന സമിതിയോട് കേന്ദ്രസർക്കാർ യോജിക്കുമെന്ന് സൂചനയുണ്ട്.

0 Comments

ഒരു സംസ്ഥാനത്ത് മാത്രമായി ഇളവില്ല; കോണ്‍ഗ്രസ് എം.പിമാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് ഹൈക്കമാന്‍ഡ്

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നണിയെ ഒരുക്കുന്നതിന് പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ കേരള യാത്ര സംഘടിപ്പിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.

0 Comments

ഡോളർ കടത്ത് കേസ്; സ്പീക്കർ രാജിവെക്കണമെന്ന് കെ. സുരേന്ദ്രൻ; രാജിവയ്ക്കണമെന്നില്ലെന്ന് പി.ജെ.കുര്യന്‍

പുറത്തു വരുന്ന വാർത്ത ഞെട്ടിക്കുന്നതാണ്. കേരളം ലോകത്തിനു മുന്നിൽ നാണംകെടുന്ന കാര്യമാണിതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

0 Comments

കേരളത്തിലെ കോൺഗ്രസിൽ മാറ്റങ്ങൾ അനിവാര്യം; എം.പിമാരെ നിയമസഭയിലേക്ക് മത്സരിക്കാന്‍ അനുവദിക്കില്ല: താരിഖ് അന്‍വര്‍

ഇപ്പോൾ തന്ത്രങ്ങൾ രൂപീകരിക്കുന്നതിൽ ആശയകുഴപ്പം വ്യക്തമാണെന്നും ഹൈക്കമാൻഡിന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

0 Comments

കേരളത്തിൽ ബൂത്ത് മുതൽ ഡി.സി.സി തലം വരെ പുനഃസംഘടനയുണ്ടാകും; തദ്ദേശ തെരഞ്ഞെടുപ്പിൽ മോശം പ്രകടനമല്ല കോൺഗ്രസ് കാഴ്ചവെച്ചത്: താരിഖ് അൻവർ

കോൺഗ്രസ് എം.പിമാരുമായും നേതാക്കളുമായി കൂടികാഴ്ച നടത്തിയിട്ടുണ്ട്. അവർ മുന്നോട്ട് വച്ച നിർദേശങ്ങൾ വരും ദിവസങ്ങളിൽ നടപ്പിലാക്കും.

0 Comments