രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; 200 അംഗ നിയമസഭയില്‍ 101 പേരുടെ ഭൂരിപക്ഷം; രാജസ്ഥാനില്‍ വിശ്വാസ വോട്ട് നേടി അശോക് ഗെലോത്ത് സര്‍ക്കാര്‍

അനുരഞ്ജനശ്രമങ്ങള്‍ക്ക് ശേഷം സച്ചിന്‍ പൈലറ്റും അനുഭാവികളും കഴിഞ്ഞ ദിവസം തിരിച്ചെത്തുകയും കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു.

0 Comments

ഒടുവില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് പരിഹാരം; കോണ്‍ഗ്രസിലേക്ക് തിരികെ വരാന്‍ സച്ചിന്‍; തീരുമാനം രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം

തിരിച്ചു പോകാനുള്ള സമ്മര്‍ദ്ദം സച്ചിന്‍ പൈലറ്റിന് മേല്‍ വിമത എം.എല്‍.എമാര്‍ ശക്തമാക്കുന്നതിനിടെയാണ് അദ്ദേഹം രാഹുലും പ്രിയങ്കയുമായി ചര്‍ച്ച നടത്തിയത്.

0 Comments

ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് രാവിലെ ഉന്നയിക്കുന്ന ആരോപണങ്ങൾ ഉച്ചയ്ക്ക് ശേഷം ഏറ്റുപറയുകയാണ് പ്രതിപക്ഷനേതാവ് ചെയ്യുന്നത്; രൂക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണന്‍

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പിയും തമ്മിലുള്ള ഒളിച്ചുകളിക്ക് വെള്ളപൂശാനാണ് ഉമ്മൻചാണ്ടി രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

0 Comments

ഗാന്ധിജി പറഞ്ഞിരുന്നതുപോലെ കോൺഗ്രസിനെ ഇനി പിരിച്ചു വിടേണ്ടതില്ല; അവർ സ്വയം പിരിഞ്ഞു കഴിഞ്ഞിരിക്കുന്നു: മന്ത്രി എം.എം മണി

ഇപ്പോൾ എ.ഐ.സി.സിക്ക് സ്ഥിരമായി ഒരു പ്രസിഡന്റു പോലുമില്ല. ഇതിന്‍റെയെല്ലാം ചിത്രമാണ് വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്‍റെ ഇന്നത്തെ സ്ഥിതി.

0 Comments

പു​തി​യ നേ​താ​ക്ക​ളുടെ സൃഷ്ടിക്ക് ഉപകാരപ്പെടും; യുവതുർക്കികൾ പോയാലും കോൺഗ്രസിന് ഒന്നും സംഭവിക്കില്ല; രാഹുൽ ഗാന്ധി പറയുന്നു

മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്നും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​ ബി.ജെ.പിയിൽ ചേർന്നതിന്‍റെയും രാ​ജ​സ്ഥാ​നി​ൽ സ​ച്ചി​ൻ പൈ​ല​റ്റി​ന്‍റെ അതൃപ്തിയുടേയും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശം.

0 Comments

പുകയുന്ന കേരളാ കോൺഗ്രസ്; യു.ഡി.എഫിന്റേത് രാഷ്ട്രീയ അനീതി; പുറത്താക്കിയത് കെ..എം. മാണിയുടെ രാഷ്ട്രീയത്തെ എന്ന് ജോസ് കെ. മാണി

38 വര്‍ഷങ്ങള്‍ യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ച കെ.എം.മാണിയുടെ രാഷ്ട്രീയത്തെയാണ് തള്ളിപ്പറഞ്ഞതെന്നും ജോസ് കെ.മാണി വ്യക്തമാക്കി.

0 Comments

തനിക്കുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസ് ഭരണകാലത്ത് നേരിട്ട പീഡനം; ആരോപണവുമായി ബി.ജെ.പി എം.പി പ്രജ്ഞാസിങ് ഠാക്കൂര്‍

പ്രജ്ഞാസിങിന്‍റെ ആരോപണം കോണ്‍ഗ്രസ് നേതാവ് പി.സി.ശര്‍മ തള്ളി. തങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുന്നവരാണെന്നും ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും ശര്‍മ പറഞ്ഞു.

0 Comments

മുല്ലപ്പള്ളിയും ആരോഗ്യവകുപ്പ് മന്ത്രിയും പിന്നെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും; കോൺഗ്രസിനുള്ളിലെ വികാരം ഇപ്പോള്‍ ഇങ്ങിനെയൊക്കെയാണ്

എന്തെങ്കിലും വിശദീകരിക്കാനോ തിരുത്താനോ ഉണ്ടെങ്കിൽ മുല്ലപ്പള്ളി തന്നെ ചെയ്യട്ടെ എന്നാണ് നേതാക്കളുടെ ഇടയിലുള്ള പൊതുവായ ധാരണ.

0 Comments

കച്ചവട രാഷ്ട്രീയത്തിന്‍റെ കര്‍ണാടക മാതൃക; പാര്‍ട്ടി വിട്ടവരെ തിരികെ കൊണ്ടുവരാന്‍ പന്ത്രണ്ടംഗസമിതിയുമായി ഡി.കെ. ശിവകുമാർ; തിരികെ വരുമോ കോണ്‍ഗ്രസ്?

കഴിഞ്ഞ വർഷം ഒട്ടേറെ കോൺഗ്രസ് എം.എൽ.എ.മാർ പാർട്ടിവിട്ട് ബി.ജെ.പി.യിൽ ചേരുകയും ഇതു കോൺഗ്രസ്- ജെ.ഡി.എസ്. സഖ്യസർക്കാരിന്‍റെ പതനത്തിന്‌ കാരണമാവുകയുംചെയ്തിരുന്നു.

0 Comments

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി .ഗംഗാധരന്‍ നായര്‍ അന്തരിച്ചു

അദ്ദേഹം കഴിഞ്ഞ കുറച്ച് നാളുകളായി അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.

0 Comments