കുടുംബത്തിൽനിന്ന് ഒരാൾ പ്രധാനമന്ത്രിയായിട്ട് 30 വർഷം കഴിഞ്ഞു; കുടുംബവാഴ്ച രാഷ്ട്രീയ പരിഹാസത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി

യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലെ പ്രഫസർ ദീപേഷ് ചക്രവർത്തിയുമായി നടത്തിയ ഓൺലൈൻ സംഭാഷണത്തിലാണ് രാഹുൽ ഇക്കാര്യങ്ങൾ പറഞ്ഞത്.

0 Comments

ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന സംവിധായകൻ മേജർ രവി കോൺഗ്രസ്സിൽ ചേർന്നു

നേരത്തെ ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന മേജർ രവി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ബി.ജെ.പിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയിരുന്നു.

0 Comments

തൊഴിൽ തട്ടിപ്പിൽ പങ്കില്ല, പരാതിക്കാരൻ കോൺഗ്രസുകാരന്‍; പ്രചരിക്കുന്ന ശബ്ദം തന്റേതല്ലെന്ന് സരിതാ നായര്‍

തൊഴിൽ തട്ടിപ്പിൽ പങ്കില്ല, പരാതിക്കാരൻ കോൺഗ്രസുകാരനാണ്. കെ.സിവേണുഗോപാൽ ഉൾപ്പെടെയുള്ളവരുടെ പങ്ക് സംശയിക്കുന്നു.

0 Comments

വരുന്നൂ ‘ആർമി ഓഫ് ട്രൂത്ത്’ ; കോൺഗ്രസിനായി സൈബർ പോരാളികളെ റിക്രൂട്ട് ചെയ്യാൻ രാഹുൽ ഗാന്ധി ഒരുങ്ങുന്നു

കോൺഗ്രസിന്‍റെ സാമൂഹ്യമാധ്യമ കൂട്ടായ്മയിൽ പങ്കുചേരാനും രാഹുൽ ട്വീറ്റിൽ അഭ്യർഥിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് നിങ്ങളെ ആവശ്യമാണ്.രാഹുൽ പറയുന്നു.

0 Comments

ശബരിമല കരട് യു.ഡി.എഫ് പുറത്തിറക്കിയത് ഭക്തജനങ്ങൾക്ക് പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ വേണ്ടി; എം.വി ഗോവിന്ദന് നേർ ബുദ്ധി വന്നത് ഇപ്പോൾ: കെ. സുധാകരൻ

ഇതു വരെ പറഞ്ഞ കാര്യങ്ങളൊക്കെ തെറ്റായിരുന്നു എന്ന് തുറന്ന് സമ്മതിക്കലാണ് എം. വി ഗോവിന്ദന്‍റെ പ്രസ്ഥാവനയെന്ന് കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

0 Comments

സുധാകരന്‍ വിളിച്ചത് ആക്ഷേപിച്ചതാണെന്ന് കരുതുന്നില്ല; ചെത്തുകാരന്‍റെ മകന്‍ എന്നതില്‍ അഭിമാനം മാത്രം: പിണറായി വിജയന്‍

താന്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യം തന്നെയാണ്. തന്‍റെ ജ്യേഷ്ഠ സഹോദരന്മാരും ചെത്തുകാരായിരുന്നു.

0 Comments

കേരളത്തിൽ കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ എല്‍.ഡി.എഫിന്‍റെ ഭരണ തുടര്‍ച്ച ആഗ്രഹിക്കുന്നില്ല; തുറന്ന് പറഞ്ഞ് കെ. സുരേന്ദ്രന്‍

ഇരുമുന്നണികളും എതിരാളികളാണെന്നും, സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ തന്നെയാണ് മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

0 Comments

‘ആരെങ്കിലും വിളിക്കുമോയെന്ന് കാത്തിരിക്കുകയായിരുന്നു’ : താനില്ലെങ്കിലും പാലം യാഥാർത്ഥ്യമായതിൽ സന്തോഷമെന്ന് കെ. സി വേണുഗോപാൽ

ആലപ്പുഴ ബൈപ്പാസിന്‍റെ ഓരോ തടസ്സങ്ങളിലും ഇടപെട്ട് കഴിഞ്ഞ ആറ് വർഷമായി ഞാൻ ഇവിടെ ഉണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് ചാരിതാർത്ഥ്യമുണ്ട്.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുകാരണം സംഘടനാ ദൗർബല്യം; നേതാക്കളാരും അവരുടെ സ്ഥാനത്തോട് നീതി പുലർത്തുന്നില്ല: എം.എം ഹസൻ

ഈ സർക്കാരിന്‍റെ കാലാവധി കഴിയുമ്പോൾ പിണറായി ജയിലിൽ പോകേണ്ടിവരും എന്നറിയുന്നതുകൊണ്ടാണ് ഇത്തരം നീക്കങ്ങൾ.

0 Comments

പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ തീരുമാനം; താല്‍കാലിക അധ്യക്ഷയായി സോണിയാ ഗാന്ധിയുടെ കാലാവധി ദീര്‍ഘിപ്പിച്ചു

അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് ചേര്‍ന്ന പ്രവര്‍ത്തക സമിതി തീരുമാനിച്ചത് ആറുമാസത്തിനുള്ളില്‍ സ്ഥിരം അധ്യക്ഷനെ നിയോഗിക്കാനായിരുന്നു.

0 Comments