വാളയാറില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ആള്‍ക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം സമരത്തില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി
സമരത്തില്‍ പങ്കെടുത്ത ശേഷം രാത്രി വൈകി ഇയാള്‍ ഛര്‍ദിച്ചു. ഇയാള്‍ക്കൊപ്പം എത്തിയ സംഘത്തിലെ കോഴിക്കോട് സ്വദേശിക്കും രാത്രിയോടെ രോഗലക്ഷണം കണ്ടു.