സി.പി.എമ്മില്‍ പുകയുന്ന കുറ്റ്യാടി; കേരള കോൺഗ്രസ് എമ്മിന്സീ റ്റ് വിട്ടുകൊടുക്കില്ല; പ്രതിഷേധ മാർച്ചുമായി സി.പി.എം പ്രവര്‍ത്തകര്‍
സി.പി.എം മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രവർത്തകർ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിനെതിരെ പ്രതിഷേധിച്ചത്.
സി.പി.എം മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രവർത്തകർ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിനെതിരെ പ്രതിഷേധിച്ചത്.
സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും വ്യക്തമാക്കി.
എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം നടക്കുന്നത്. ബി.ജെ.പി വിദൂര എതിരാളി മാത്രമായിരിക്കും.
പിണറായി വിജയൻ ആദ്യം ജയിച്ചതു ജനസംഘത്തിന്‍റെ പിന്തുണയോടെയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ജില്ലയിലെ നേതാക്കളെ ഡി.സി.സി ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് ചർച്ച നടത്തിയത്. ജില്ലയിലെ മുതിർന്ന മൂന്ന് നേതാക്കളാണ് നേതൃത്വത്തോടുള്ള അതൃപ്തി കാരണം പാർട്ടി വിട്ടത്.
മികച്ച പ്രതിച്ഛായയില്ലാത്ത ധര്‍മജനെ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് യു.ഡി.എഫിന് ഗുണം ചെയ്യില്ലെന്നാണ് കെ.പി.സി.സിയെ അറിയിച്ചിരിക്കുന്നത്.
പുനലൂരും ചടയമംഗലവും ലീഗും കോണ്‍ഗ്രസും തമ്മില്‍ വച്ച് മാറും.പട്ടാമ്പി സീറ്റിന്‍റെ കാര്യത്തിലായിരുന്നു തര്‍ക്കം നിലനിന്നിരുന്നത്.
വഡോദര മുനിസിപ്പൽ കോർപറേഷിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിലാണ് കോൺഗ്രസ് പുതുതലമുറയെ ആകർഷിക്കാനായി പുതിയ വാഗ്ദാനങ്ങൾ നൽകിയത്.
കോൺഗ്രസിന് കേരളത്തിൽ ഒറ്റ ഈഴവ എം.എൽ.എ പോലും ഇല്ലാത്ത സ്ഥിതിയുണ്ടായി. കോൺഗ്രസ് ആരുടെ കോൺഗ്രസ് ആയി മാറിയെന്നും അദ്ദേഹം ചോദിച്ചു.
അവിടെ നടക്കുന്നത് സി.പി.എം മേളയാണ്. അവരോട് അനുഭാവമുള്ളവരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താൻ ആണ് ഉദ്ദേശിക്കുന്നത്.