ബി.ജെ.പി തള്ളിക്കളഞ്ഞ സിദ്ദുവിനെ കോണ്‍ഗ്രസിന്‍റെ തലപ്പത്ത് ഇരുത്താൻ ശ്രമം; പഞ്ചാബ് കോണ്‍ഗ്രസിൽ പ്രശ്‌നങ്ങള്‍ രൂക്ഷമാകുമ്പോള്‍

സിദ്ദു നേതൃത്വത്തിലെത്തുന്നത് പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അമരീന്ദര്‍ സിംഗ്.

0 Comments

പശു വിശുദ്ധ മൃഗമാണ് എന്നാൽ മറ്റൊരാളെ തല്ലിക്കൊല്ലുന്നയാള്‍ ഹിന്ദുവല്ല, നിയമം നടപ്പിലാക്കണം; ആർ.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് കഴിഞ്ഞദിവസം പറഞ്ഞ വാക്കുകൾ ഇങ്ങനെ നീളുന്നു; ഇതിന് മറുപടിയുമായി കോൺഗ്രസ് നേതാവ് രംഗത്ത്; ആരാണ് യഥാർത്ഥ സംഘി.?

ന്യൂഡല്‍ഹി: എല്ലാ ഇന്ത്യക്കാരുടെയും ഡി.എന്‍.എ ഒന്നാണെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ പരാമര്‍ശത്തില്‍ ചോദ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. പറഞ്ഞ വാക്കുകളില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ നിരപരാധികളായ…

0 Comments

താഴേതട്ടിൽ ബൂത്ത് കമ്മറ്റികൾ പകരമായി കുടുംബ യൂണിറ്റുകൾ; കെ.പി.സി.സിക്ക് ഇനി ജംബോ കമ്മിറ്റി വേണ്ട; കോണ്‍ഗ്രസില്‍ അടിമുടി മാറ്റത്തിന് കെ. സുധാകരന്‍

ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി. ഡി സതീശൻ എന്നിവരുമായി കെ. സുധാകരൻ നടത്തിയ ചർച്ചയിലാണ് ധാരണയായത്.

0 Comments

പാർട്ടി വിരുദ്ധത കാണിച്ചാൽ മുഖംനോക്കാതെ നിഷ്കരുണം നടപടി; 16ന് ചുമതലയേൽക്കാൻ കെ. സുധാകരൻ

പാർട്ടിയെ ഒരു സെമി കേഡർ സംവിധാനമാക്കാൻ പാർട്ടിക്കുള്ളിൽ കൂടിയാലോചനകൾ നടന്നുവരികയാണെന്നും കെ. സുധാകരൻ വ്യക്തമാക്കുന്നു.

0 Comments

മുസ്‌ലിം എന്ന് കേൾക്കുമ്പോൾ ഇടതുപക്ഷത്തിന് പോലും സമനില തെറ്റുന്ന കാലം; മുസ്‌ലിം ലീഗിനോടുള്ള സാഹോദര്യം കോൺഗ്രസ് ദൃഢമാക്കുമെന്ന് കെ. സുധാകരന്‍

വരും നാളുകളിൽ സംയുക്തമായ മുന്നണി പ്രവർത്തനങ്ങൾക്കുള്ള എല്ലാ സഹകരണവും, പുതിയ ഉത്തരവാദിത്വത്തിനുള്ള സർവ്വ പിന്തുണയും അദ്ദേഹം ഉറപ്പ് തന്നു.

0 Comments

കെ സുധാകരൻ; കേരള രാഷ്ട്രീയത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ കരുത്തുറ്റ മുഖം; നയിക്കാന്‍ ഇനി സുധാകരന്‍ എത്തുമ്പോള്‍

പ്രവർത്തകരാണ് എന്‍റെ ശക്തിയെന്ന് പ്രഖ്യാപിക്കുകയും, പ്രവർത്തകർക്കൊപ്പം ജീവിക്കുകയും ചെയ്യുന്ന കേരളത്തിലെ അപൂർവ്വം നേതാക്കൻമാരിൽ ഒരാൾ

0 Comments

സംസ്ഥാന നേതൃത്വത്തിലും പുതുനിര എത്തും; കേരളത്തിലെ കോണ്‍ഗ്രസ് തലപ്പത്ത് സമ്പൂര്‍ണ അഴിച്ചുപണിക്ക് ദേശീയ നേതൃത്വം ഒരുങ്ങുന്നു

പലയിടത്തും ഡി.സി.സി പ്രസിഡന്റുമാർ പക്ഷപാതപരമായ സമീപനം സ്വീകരിച്ചതായി സ്ഥാനാർത്ഥികൾ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു .

0 Comments

60 കൊല്ലം രാജ്യം ഭരിച്ച കോണ്‍ഗ്രസിന്​ 178 കോടി രൂപ​ ബാങ്ക്​ ബാലന്‍സ്; 13 കൊല്ലം മാത്രം ഭരിച്ച ബി.ജെ.പിക്ക്​ 2200 കോടി രൂപ

കോണ്‍ഗ്രസ്​ 60 കൊല്ലം അധികാരത്തിലിരുന്നിട്ട്​ ബാങ്ക്​ ബാലന്‍സ്​ 178 കോടി രൂപയാണ്​. ഒരൊറ്റ ആധുനിക ഓഫിസ്​ പോലുമില്ല.

0 Comments

വി.ഡി സതീശന്‍ വിചാരിച്ചാല്‍ കോണ്‍ഗ്രസ് രക്ഷപെടുമോ?; കെ. സുരേന്ദ്രന്‍ പറയുന്നത് ഇങ്ങിനെ

സൗമ്യയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാവണം. കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് വഹിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

0 Comments

പി.ടി ചാക്കോയ്ക്കും എ. കെ ആന്റണിക്കും ശേഷമുള്ള ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവായി വി. ഡി സതീശൻ മാറുമ്പോള്‍; കാത്തിരിക്കുന്നത് വെല്ലുവിളികള്‍

കഴിഞ്ഞ പിണറായി സർക്കാരിന്‍റെ കാലത്തും മസാല ബോണ്ട്, കിഫ്ബി വിഷയങ്ങളിൽ തോമസ് ഐസക്കുമായി ഏറ്റുമുട്ടിയത് സതീശൻ തന്നെയാണ്.

0 Comments