പാലക്കാട് വാഹനപരിശോധന നടത്താന്‍ പോലീസിനൊടൊപ്പം സേവാഭാരതി പ്രവര്‍ത്തകരും; വിമര്‍ശനവുമായി ടി.സിദ്ദീഖ്

പോലീസിന്‍റെ അധികാരം സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത് ശരിയാണോ എന്ന് പരിശോധിക്കണം.

0 Comments

പരാജയത്തിന്‍റെ ഉത്തരവാദിത്തം തന്‍റെ തലയില്‍ കെട്ടിവയ്ക്കുന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി

പരസ്പരം ആരോപണം ഉന്നയിച്ച് മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ അവസരമുണ്ടാക്കരുതെന്നും കോണ്‍ഗ്രസ് നേതാക്കളെ വലയിലാക്കാനുള്ള ആര്‍.എസ്.എസ് ശ്രമത്തില്‍ വീഴരുതെന്നും ചെന്നിത്തല

0 Comments

കേരളത്തില്‍ ഒരിക്കലും കോണ്‍ഗ്രസ് തകരില്ല; പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്നാല്‍ നശിക്കുന്ന പാര്‍ട്ടിയല്ല കോൺഗ്രസ്; കെ. മുരളീധരന്‍ പറയുന്നു

തുടര്‍ഭരണം ലഭിച്ചപ്പോള്‍ സി.പി.ഐ.എമ്മിന് അഹങ്കാരമായെന്ന് മുരളീധരൻ പറഞ്ഞു. ബി.ജെ.പിക്ക് വോട്ട് കുറഞ്ഞതില്‍ മുഖ്യമന്ത്രിക്ക് വിഷമമുണ്ട്.

0 Comments

കോൺഗ്രസിൽ പ്രതിപക്ഷ നേതൃത്വത്തിലേക്ക് പുതിയ തലമുറ എത്തുമോ; സംഭവിച്ചാല്‍ കൂടുതല്‍ സാധ്യത വി.ഡി സതീശന്

മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, ചെന്നിത്തല, തിരുവഞ്ചൂർ, പി.ടി തോമസ് എന്നിവർക്ക് ശേഷം അടുത്ത മുതിർന്ന സഭാംഗം സതീശനാണ്.

0 Comments

സംഘടനാ തലത്തിലെ വീഴ്ചകള്‍ കണ്ടെത്തി തിരുത്തണം; കോണ്‍ഗ്രസിന്‍റെ പരാജയ കാരണം ഗ്രൂപ്പ് അതിപ്രസരം: കെ.വി തോമസ്

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ വീഴ്ചകളും തിരിച്ചടിക്ക് കാരണമായി. നേരത്തേ തന്നെ തിരുത്തലുകള്‍ വരുത്തിയിരുന്നുവെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം മറിച്ചായേനെ

0 Comments

കര്‍ണാടക മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്: 119 സീറ്റുകൾ വിജയിച്ച്‌ കോൺഗ്രസ്‌; ബി.ജെ.പി മൂന്നാം സ്ഥാനത്ത്

കഴിഞ്ഞ 20 വർഷമായി ബി.ജെ.പി കുത്തകയായിരുന്ന ഷിവമോഗ ജില്ലയിലെ തിർത്തഹള്ളിയും കോൺഗ്രസ്‌ വൻ മാർജിനിൽ പിടിച്ചെടുത്തു.

0 Comments

പലയിടത്തും നേതാക്കളുടെ ഇഷ്ടക്കാരെ തെരഞ്ഞെടുപ്പ് ചുമതലക്കാരാക്കി; കോൺഗ്രസിൽ അഴിച്ചുപണി വേണമെന്ന് കെ. സുധാകരൻ

യു.ഡി.എഫിന്‍റെ പ്രചാരണത്തിൽ പോരായ്മ ഉണ്ടായി. മലബാറിൽ കുഞ്ഞാലിക്കുട്ടിയൊഴിച്ച് മറ്റ് മുസ്ലീം ലീഗ് നേതാക്കളാരും വന്നില്ല.

0 Comments

സ്ത്രീകൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ല; കോണ്‍ഗ്രസില്‍നിന്നും വീണ്ടും രാജി

അംഗണ്‍വാടി എംപ്ലോയേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ട്രെഷററും ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പി.എസ് ഫാത്തിമ പാര്‍ട്ടി വിട്ട് സി.പി.ഐ.എമ്മില്‍ ചേര്‍ന്നു.

0 Comments

സുരേഷ് ഗോപി നടത്തിയത് ബി.ജെ.പിയും കോൺഗ്രസും ലീഗും യു.ഡി.എഫും തമ്മിലുള്ള ഡീലിന്‍റെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രി

ബി.ജെ.പിക്ക്‌ നല്ല വോട്ടുള്ള മണ്‌ഡലത്തിൽ ജയിപ്പിക്കാമെന്ന കരാർ ലീഗും കോൺഗ്രസും യു.ഡി.എഫും ഈ തെരഞ്ഞെടുപ്പിൽ ഏറ്റെടുത്തിരിക്കുന്നു.

0 Comments

ബി.ജെ.പി നീക്കം യു.ഡി.എഫിനെ സഹായിക്കാനായിരുന്നോ?; തലശ്ശേരിയിലും ഗുരുവായൂരിലും ബി.ജെ.പിയുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് രമേശ്‌ ചെന്നിത്തല

ആരുടേയും വോട്ട് വേണ്ടെന്ന് പറയാൻ കഴിയില്ല. വോട്ട് വേണ്ട എന്നുപറയുന്നത് നിഷേധാത്മക സമീപനമാണെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

0 Comments