കോൺഗ്രസിലെ പ്രശ്നങ്ങൾ അവർ തീർക്കും;നാട്ടിലെ പ്രശ്നങ്ങൾ ആദ്യം തീർക്കണം: മുഖ്യമന്ത്രിക്കെതിരെ പി.കെ അബ്ദുറബ്ബ്
കോൺഗ്രസിലെ പ്രശ്നങ്ങൾ അവർ തീർത്തുകൊള്ളും. നാട്ടിലെ പ്രശ്നങ്ങൾ തീർക്കാൻ മനസൊന്ന് തുറക്കണമെന്ന് അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചു.
കോൺഗ്രസിലെ പ്രശ്നങ്ങൾ അവർ തീർത്തുകൊള്ളും. നാട്ടിലെ പ്രശ്നങ്ങൾ തീർക്കാൻ മനസൊന്ന് തുറക്കണമെന്ന് അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചു.
സംസ്ഥാനത്ത് മുഴുവനായി ഈ മാറ്റം വരുത്തണമെന്നും ഇതിനായി ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നും കെ സുധാകരൻ പറഞ്ഞു.
പിണറായി വിജയന്‍ രണ്ടാമതും അധികാരത്തില്‍ വന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോനില തകരാറിലാക്കി, മനക്കരുത്ത് ചോര്‍ത്തി.
ഹൈക്കമാൻഡിന്‍റെ പ്രവർത്തനം ജനാധിപത്യമില്ലാത്ത രീതിയിലേക്ക് മാറിയെന്ന് പി.എസ് പ്രശാന്ത് പറഞ്ഞു. രാഷ്ട്രീയ പ്രവർത്തകന് മനസമാധാനവും സുരക്ഷിതത്വവുമാണ് വേണ്ടത്.
കേരളത്തിൽ കോൺഗ്രസ് തകരുകയാണ്. കോൺഗ്രസ് വിടുന്നവർക്ക് സി.പി.എമ്മുമായി സഹകരിക്കാനാവില്ലെന്നും എം.ടി രമേശ് പറഞ്ഞു.
കണ്ണൂരും മലപ്പുറവും വയനാടും ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നുള്ളവരെ പ്രസിഡന്റാക്കി. 72 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള മലപ്പുറത്തുപോലും പരിഗണിച്ചില്ല.
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നല്‍കിയ പരാതിക്ക് പുറമെ ഇതിലും കടുത്ത ഭാഷയിലാണ് മുന്‍ കെ. പി .സി. സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഡോളർ കടത്ത് കേസിലെ പ്രതികൾ മൊഴി നൽകിയിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തത്
ഡല്‍ഹി യാത്രക്കായി മാവേലി എക്‌സ്‌പ്രസില്‍ കരിപ്പൂരേക്ക് പോകും വഴിയാണ് എം.പിയെ പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായ പദ്‌മരാജന്‍ ഐങ്ങോത്ത് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്‌തത്.
മറ്റൊരു ശിവൻ കുട്ടിയായ മുഖ്യമന്ത്രി ഇദ്ദേഹത്തെ അംഗീകരിക്കും.അന്തസില്ലാത്ത സി. പി. എമ്മിന് ശിവൻകുട്ടിയെ സംരക്ഷിക്കാം.