സിൽവർ ലൈൻ: ശശിതരൂരും യു.ഡി.എഫും തമ്മിലുള്ള തർക്കം സമവായത്തിലേക്ക്
യു.ഡി.എഫ് ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാണെന്ന് കാണിച്ച് തരൂർ മറുപടി നൽകിയതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിയിച്ചു.
യു.ഡി.എഫ് ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാണെന്ന് കാണിച്ച് തരൂർ മറുപടി നൽകിയതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിയിച്ചു.
തൊടുപുഴ ന്യൂമാൻ കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ഗവ.ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
സഭയുടെ നടുത്തളത്തിലിറങ്ങി കോണ്‍ഗ്രസ് വനിതാ അംഗങ്ങള്‍ അടക്കം പ്രതിഷേധിച്ചു. ബെളഗാവി വിധാന്‍ സൗധയ്ക്ക് പുറത്തും പ്രതിഷേധം അരങ്ങേറി
ഞാൻ ഹിന്ദുവാണ്, പക്ഷേ ഹിന്ദുത്വവാദിയല്ല… മഹാത്മാഗാന്ധി ഹിന്ദുവായിരുന്നു, എന്നാൽ ഗോഡ്‌സെ ഹിന്ദുത്വവാദിയായിരുന്നു
ഇത്തരം ഭാഷകൾ ഗുണ്ടാ സംസ്‌കാരത്തിൻ്റെ ഭാഗവും ധാർമ്മികതയ്ക്കും നമ്മുടെ നാട് പുലർത്തി വരുന്ന മഹത്തായ സംസ്‌കാരത്തിന് നിരക്കാത്തതുമാണ്.
എട്ട് പ്രതികളുള്ള കേസിൽ രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു. അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് പ്രതികൾ കീഴടങ്ങിയതെന്നാണ് സൂചന.
സംസ്ഥാന നേതൃത്വം പ്രതിപ്പട്ടികയിലുള്ളവരോടു കീഴടങ്ങാന്‍ നിര്‍ദേശിച്ചെങ്കിലും ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍നിന്നു ജോജു പിന്‍മാറിയതോടെ അത് വേണ്ടെന്നു നിര്‍ദേശിച്ചു.
എൻ.ഡി.എ ഇതര സംസ്ഥാനങ്ങളിൽ പഞ്ചാബിന് പുറമേ ഒഡീഷ മാത്രമാണ് മൂല്യവർധിത നികുതി കുറക്കാൻ തയ്യാറായിട്ടുള്ളു.
എറണാകുളത്തെ സി.പി.എം എം.എൽ.എയുടെ മധ്യസ്ഥതയിൽ മാത്രമെ ഒത്തുതീർപ്പുണ്ടാക്കാവു എന്ന് അദ്ദേഹത്തോട് പറഞ്ഞതായിട്ടാണ് തനിക്ക് അറിയാൻ കഴിഞ്ഞതെന്നും കെ. ബാബു
വ്യക്തിപരമായി വി.ഡി സതീശനും കെ. സുധാകരനും ഖേദ പ്രകടനം നടത്തിയിട്ടുണ്ടെന്നും ജോജുവിൻ്റെ അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ പറഞ്ഞു.