കാസർകോട് കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു; 13 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ നിർദ്ദേശം

കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍ തഹസില്‍ദാര്‍ പി. കുഞ്ഞിക്കണ്ണന്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി .എം അശോക് കുമാര്‍ എന്നിവരും കൂടെയുണ്ടായിരുന്നു.

0 Comments

കാസര്‍കോട് നിന്നും ഇതര സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് പ്രത്യേക രജിസ്‌ട്രേഷന്‍, പാസ് എന്നിവ ആവശ്യമില്ല: ജില്ലാ കളക്ടര്‍

അടിയന്തര സാഹചര്യത്തില്‍ കര്‍ണാടകയിലേക്ക് യാത്ര ചെയ്ത് 24 മണിക്കൂറിനകം മടങ്ങി വരുന്നവര്‍ക്കും ക്വാറന്റീന്‍ ആവശ്യമില്ല.

0 Comments

തിരുവനന്തപുരത്ത് മൂന്നാഴ്ചകളില്‍ കൊവിഡ് കണക്ക് കുത്തനെ വര്‍ദ്ധിക്കും; തീവ്ര രോഗവ്യാപനത്തിന് സാധ്യത; മുന്നറിയിപ്പുമായി ജില്ലാ കളക്ടര്‍

ജില്ലയെ അഞ്ച് സോണുകളായി വിഭജിച്ചാകും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിശദീകരിച്ചു.

0 Comments

വ്യാപാര സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം; വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ 14 ദിവസത്തേക്ക് അടച്ചുപൂട്ടും

കടകളില്‍ ഒരു കാരണവശാലും എ.സി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. തുണിക്കടകളിലെ ട്രയല്‍ മുറികള്‍ അടച്ചിടണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും.

0 Comments

കാസർകോട് ജില്ലയില്‍ കോവിഡ് മരണങ്ങള്‍ വര്‍ദ്ധിക്കുന്നു; ഗണേശോത്സവത്തിന് ആഘോഷങ്ങള്‍ പാടില്ല; ജാഗ്രത കൈവിടരുതെന്ന് ജില്ലാ കളക്ടർ

ജിമ്മുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന അപേക്ഷകള്‍ ലഭിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ തലത്തില്‍ വ്യക്തമായ തീരുമാനം വന്നിട്ടില്ലാത്തതിനാല്‍ നിലവില്‍ അനുമതി നല്‍കില്ല.

0 Comments

ഓണാഘോഷം: തിരക്ക് നിയന്ത്രിക്കാന്‍ വ്യാപാരികളുടെ സഹകരണം അനിവാര്യം: കളക്ടര്‍ ഡോ. ഡി. സജിത് ബാബു

ജില്ലയിലെ വ്യാപാരി വ്യവസായി പ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍

0 Comments

കാസര്‍കോട് ജില്ലയില്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ വരുന്നു; കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കര്‍ഷകര്‍ മുതലാളിമാരായ കമ്പനികള്‍ ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍

കമ്പനികള്‍ തുടങ്ങുന്നതോടെ സ്വന്തമായി കൃഷി ചെയ്തും കൃഷി അനുബന്ധ വ്യവസായങ്ങള്‍ ചെയ്തും കര്‍ഷകര്‍ക്ക് ജീവിക്കാനാകും.

0 Comments

രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു; സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കോവിഡ് ബാധിതര്‍ക്ക് സ്വന്തം വീടുകളില്‍ താമസിച്ച് ചികിത്സ തേടാം: ജില്ലാ കളക്ടര്‍

വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് ശരിയായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ടെലി മെഡിസിന്‍ അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കും.

0 Comments

ക്വിറ്റിന്ത്യാ ദിനാചരണം: ഹൃദയത്തില്‍ വിപ്ലവാഗ്‌നി സൂക്ഷിക്കുന്ന സമരപോരാളികള്‍ക്ക് രാജ്യത്തിന്‍റെ ആദരം

കെ.കുഞ്ഞിക്കണ്ണന്‍ നമ്പ്യാരെ കൂഡ്‌ലുവിലെ വീട്ടിലെത്തി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ആദരിച്ചു. രാഷ്ട്രപതിയുടെ അഭിനന്ദന സന്ദേശം കൈമാറി.

0 Comments

കണ്ടെയ്‌മെന്റ് സോണില്‍ വ്യവസായശാലകളുടെ പ്രവര്‍ത്തനം പാടില്ല; ഓണ്‍ലൈന്‍ ഡെലിവറി പോലീസ്ഉദ്യോഗസ്ഥന്‍റെ അനുമതിയോടെ മാത്രം

മറ്റു പ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ ഡെലിവറി നടത്തുന്നതിന് തടസ്സമില്ല.എന്നാല്‍ ഡെലിവറി ബോയി മാസ്‌ക്,ഗ്ലൗസ് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം.

0 Comments