കാസര്‍കോട്ടെ കോവിഡ് ജാഗ്രത വോട്ടെണ്ണല്‍ ദിനത്തിലും തുടരണം: ജില്ലാ കളക്ടര്‍

ജില്ല കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനതലത്തില്‍ തന്നെ മാതൃകയായി മുന്നിലുണ്ട്. ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമുള്ളവരുടെ സഹകരണം ഉണ്ടായതുകൊണ്ടാണ് ഇത് സാധ്യമായത്.

0 Comments

കാസര്‍കോട് ജില്ലയില്‍ വോട്ടെടുപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കളക്ടര്‍; ആകെ വോട്ടര്‍മാര്‍ 10,48566; പ്രവാസി വോട്ടര്‍മാര്‍ 79; 2648 സ്ഥാനാര്‍ത്ഥികള്‍

ജില്ലാ പഞ്ചായത്തില്‍ 17 ഡിവിഷനുകളിലായി 36 പുരുഷന്മാരും 29 സ്ത്രീകളും കൂടി ആകെ 65 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത്.

0 Comments

കോവിഡിനെതിരെയുള്ള ജനങ്ങളുടെ പിന്തുണ തെരഞ്ഞെടുപ്പ് കാലത്തും തുടരണം: ജില്ലാ കളക്ടര്‍

വലിയ രീതിയിലുള്ള പ്രചാരണ സംവിധാനങ്ങള്‍ ഒരുക്കാന്‍ പാടില്ല. പ്രചാരണയോഗങ്ങളില്‍ നൂറിലധികവും കുടുംബയോഗങ്ങളില്‍ ഇരുപതിലധികവും പേരും കൂടാന്‍ പാടില്ല.

0 Comments

കാസർകോട് ജില്ലയിൽ പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ മുഴുവന്‍ ശാഖകളും അടച്ചുപൂട്ടാന്‍ കളക്ടറുടെ ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്‍റെയും അതിന്‍റെ അനുബന്ധ സ്ഥാപനങ്ങളുടെയും മുഴുവന്‍ ശാഖകളും അടച്ച് പൂട്ടി സീല്‍ ചെയ്ത് താക്കോല്‍ കളക്ടര്‍ക്ക് കൈമാറാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

0 Comments

നോട്ടീസ് അടിച്ചിറക്കി പ്രചാരണം; വോട്ടര്‍മാര്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമനടപടി: കളക്ടര്‍

തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.

0 Comments

ജില്ലാ കളക്ടറുടെ അടിയന്തിര ഇടപെടൽ വേണം, ഇല്ലങ്കിൽ വോട്ട് ബഹിഷ്കരിക്കും; കാസർകോട്ടെ ദേലംപാടിയിൽ നിന്നും 400 ഓളം വരുന്ന കുടുംബങ്ങളുടെ വേറിട്ട പ്രതിഷേധം

നിലവിൽ കർണാടക വഴി നൂജ് ബെട്ടുവിൽ എത്താൻ നാട്ടുകാർ ഉപയോഗിക്കുന്ന റോഡും എരിക്കടവ് പാലത്തിനും എല്ലാം ഒരു കോട്ടയം മണമുണ്ട്.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ്: കാസര്‍കോട്ടെ പ്രശ്‌ന ബാധിത ബൂത്തുകളിൽ കളക്ടറും എസ്. പി യും സംയുക്ത പരിശോധന നടത്തും

ജില്ലയിൽ 84 ക്രിട്ടിക്കൽ ബൂത്തൂകളാണുള്ളത്. ഇതിൽ 78 എണ്ണം ഗ്രാമ പഞ്ചായത്തുകളിലും ആറെണ്ണം നഗരസഭകളിലുമാണ്.

0 Comments

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സൈക്ലോത്തോണ്‍; ഉദ്ഘാടനം ചെയ്ത് കളക്ടർ

കാഞ്ഞങ്ങാട് നടന്ന സമാപന ചടങ്ങ് സബ് കളക്ടര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു.

0 Comments

ക്രിട്ടിക്കൽ ബൂത്തുകളിൽ സായുധ സേനയെ വിന്യസിക്കും: കാസര്‍കോട് കളക്ടർ

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 90 ശതമാനത്തിൽ കൂടുതൽ പോളിംഗ് നടന്നതും ഒരു സ്ഥാനാർത്ഥിക്ക് 75 ശതമാനത്തിൽ കൂടുതൽ വോട്ട് ലഭിച്ചതുമായ ബൂത്തുകളാണ് ക്രിട്ടിക്കൽ വിഭാഗത്തിൽപ്പെടുന്നത്.

0 Comments

കോവിഡ് പ്രതിരോധം: ആന്റിജെന്‍ ടെസ്റ്റ് ചാലഞ്ച് ഏറ്റെടുത്ത് കാസർകോട് ജില്ലാ കളക്ടര്‍

ആന്റിജെന്‍ ടെസ്റ്റ് ചാലഞ്ച് എന്ന ഹാഷ് ടാഗില്‍ വിവിധ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് പൊതുജനങ്ങള്‍ക്കും ചാലഞ്ചിന്‍റെ ഭാഗമാകാം.

0 Comments