കോവിഡ് മഹാമാരിക്കെതിരെ പ്രത്യേക പ്രാർത്ഥനയോടെ വിശ്വാസികൾ; ചെറിയ പെരുന്നാൾ ആഘോഷം വീടുകളിൽ ഒതുക്കി; സാമൂഹ്യ അകലം പാലിച്ചുകൊണ്ടുള്ള റമളാനും ലളിതമായ പെരുന്നാൾ ആഘോഷവും വിശ്വാസികൾക്ക് നൽകിയത് പുതു അനുഭവം; എല്ലാ വായനക്കാർക്കും ചാനൽ ആർ.ബിയുടെ ചെറിയ പെരുന്നാൾ ആശംസകൾ
ലോക്ഡൗണ്‍ കാലത്ത് കടന്നുവന്ന റമളാൻ മുസ്ലിം വിശ്വാസികൾക്കിടയിൽ പുതു അനുഭവമാണ് നൽകിയത്. നോമ്പ് മുപ്പത് പൂർത്തിയാക്കി ശവ്വാൽ പുലരിയിൽ കടന്നു വന്ന ചെറിയ പെരുന്നാളും ആഘോഷങ്ങൾ മാറ്റിവെച്ച്…