പ്രവാസിയെ ലോഡ്ജില്‍ നിന്നും ഇറക്കിവിട്ട സംഭവം; നടപടിയുമായി നീലേശ്വരം നഗരസഭ
നീലേശ്വരം(കാസർകോട്): വിദേശത്തുനിന്നും പെയ്ഡ് ക്വാറന്റന്‍ സംവിധാനത്തില്‍ ലോഡ്ജ് റൂം ബുക്ക് ചെയ്ത് നീലേശ്വരത്തേക്ക് വന്ന പ്രവാസി യുവാവിന് ലോഡ്ജ് മുറി നിഷേധിച്ച സംഭവത്തില്‍ നടപടിയുമായി നീലേശ്വരം നഗരസഭ.…