സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനം ആഘോഷിച്ചു; എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു

കാസർകോട്: ജില്ലാ സാക്ഷരതാ മിഷൻ്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. കാസർകോട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽനടന്ന പരിപാടി എൻ.എ നെല്ലിക്കുന്ന്…

0 Comments

മധൂർ പഞ്ചയത്ത് ഭരണസമിതിക്കെതിരെ യു.ഡി.ഫ് നടത്തുന്ന ഏകദിന ഉപവാസ സമരം സെപറ്റംബർ 9 ന്

ഉളിയത്തടുക്ക(കാസർകോട്): മധൂർ പഞ്ചയത്ത് ഭരണസമിതിക്കെതിരെ യു.ഡി.ഫ് സെപറ്റംബർ 9 ന് ഏകദിന ഉപവാസ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമരം ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി…

0 Comments

H1N1, H3N2 എന്നീ വിഭാഗത്തിൽപ്പെട്ട വൈറസുകൾ; സംസ്ഥാനത്ത് ഇൻഫ്ളുവൻസ പനി പടരുന്നു; കാസർകോട് ഒരു കുട്ടിക്ക് കൂടി H1N1 സ്ഥിരീകരിച്ചു; ജില്ലയിൽ ഒൻപത് പേർക്ക് ഇൻഫ്ളുവൻസ എ വിഭാഗത്തിൽപ്പെട്ട പനി

കാസർകോട്: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇൻഫ്ളുവൻസ പനി പടരുന്നതായി റിപ്പോർട്ട്. കാസർകോട് ജില്ലയിലെ പടന്നക്കാട് കാർഷിക കോളേജിൽ മുപ്പതോളം പേർക്ക് പനി ബാധിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ്…

0 Comments

ഷോപ്പ് ബോർഡ് ജില്ലാതല അവലോകന യോഗം നടന്നു; കന്നഡ ബ്രോഷർ പ്രകാശനം ചെയ്തു

കാസർകോട്: തൊഴിൽ നൈപുണ്യ വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള ഷോപ്സ് ആൻഡ് കോമേഴ്സിൽ എസ്റ്റാബ്ലിഷ്മെൻറ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡിൻ്റെ ജില്ലാതല അവലോകനയോഗം കാസർകോട് കലക്ടറേറ്റ് കോൺഫൻസ്…

0 Comments

ലോക സാക്ഷരതാ ദിനചാരണവും ഹയർ സെക്കന്ററി തുല്യത വിജയികളെ അനുമോദിക്കലും നടന്നു

കാഞ്ഞങ്ങാട്: ലോക സാക്ഷരത ദിനചാരണവും, കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഹയർ സെക്കന്ററി തുല്യത വിജയികളെ അനുമോദിക്കലും നടന്നു. ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പരിപാടി…

0 Comments

വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ സമഗ്ര പദ്ധതി തയ്യാറാക്കും; മന്ത്രി ഒ.ആർ കേളു

കാസർകോട്: പട്ടികജാതി 'പട്ടികവർഗ്ഗ ' പിന്നോക്ക വിഭാഗമേഖലയിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്കരിക്കുമെന്ന് പട്ടികജാതി, പട്ടികവർഗ്ഗ വികസന, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ…

0 Comments

യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; ലാത്തിചാർജിൽ അബിൻ വർക്കിക്ക് പരിക്ക്, മുഖ്യമന്ത്രി രാജിവെക്കണമെന്ന് കോൺഗ്രസ്

തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെതിരേയും പി ശശിക്കെതിരേയും ഉയർന്ന ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് മാർച്ച് നടത്തിയത്. യൂത്ത്…

0 Comments

ദേശീയ അധ്യാപക ദിനത്തിൽ അധ്യാപന രംഗത്ത് നാലര പതിറ്റാണ്ട് പൂർത്തിയാക്കിയ ടി. മാധവൻ മാസ്റ്ററെ ആദരിച്ച് ശിഷ്യർ

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് സമാന്തര വിദ്യാഭ്യാസ രംഗത്ത് നാലര പതിറ്റാണ്ട് പൂർത്തിയാക്കിയ തക്ഷശില മാധവൻ മാസ്റ്ററെ പൂർവ്വ വിദ്യാർത്ഥികൾ ആദരിച്ചു. ദേശീയ അധ്യാപക ദിനത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ പ്രതിനിധികളായി…

0 Comments

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഇനി ചേര്‍ത്തലയിലും

ആലപ്പുഴ: 161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിൻ്റെ ഏറ്റവും പുതിയ ഷോറൂം ആലപ്പുഴ ചേര്‍ത്തലയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം സെപ്റ്റംബര്‍ 9 തിങ്കളാഴ്ച രാവിലെ…

0 Comments

മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ 2024-25 നിർവ്വഹണ സമിതി രൂപീകരണ യോഗം സംഘടിപ്പിച്ചു

തൃക്കരിപ്പൂർ: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ 2024 - 25 പ്രാവർത്തികമാക്കുന്നതിന് പഞ്ചായത്തു തല നിർവ്വഹണ സമിതി രൂപീകരിച്ചു. വൈസ് പ്രസിഡൻ്റ് ഇ.എം ആനന്ദവല്ലി അദ്ധ്യക്ഷത വഹിച്ചു.…

0 Comments