പ്രാര്‍ത്ഥനാ സംഗമത്തിന് പള്ളിയില്‍ പോയ നേരത്ത് വീടിൻ്റെ വാതില്‍ തകര്‍ത്ത് സ്വര്‍ണ്ണവും പണവും കവര്‍ന്നു, ഒരു വര്‍ഷത്തിനിടെ കുമ്പളയില്‍ നടന്നത് 12 കവര്‍ച്ചകള്‍

പ്രതികളെ പറ്റി സൂചന ലഭിക്കാത്തത് പൊലീസിന് തലവേദന സൃഷ്ടിക്കുന്നു

0 Comments

കിംഗ് ഫിഷറും ബുള്ളറ്റും ഉൾപ്പെടെ കേരളത്തിലേക്ക് കടത്താനുള്ള 98 കോടി രൂപയുടെ അനധികൃത ബിയർ പിടികൂടി, ബ്രൂവറി പരിശോധിച്ചത് എക്സൈസും കളക്ടറും തെരഞ്ഞെടുപ്പ് ഓഫീസർമാരും

സംഭവത്തിൽ 12 പേർക്കെതിരെ കേസെടുത്തു

0 Comments

തെരഞ്ഞെടുപ്പ് പരിശോധന; കർണാടയിൽ പിടികൂടിയത് കോടിക്കണക്കിന് പണം, കിലോ കണക്കിന് സ്വര്‍ണവും വെള്ളിയും

കര്‍ണാടക പൊലീസ് ആക്ടിൻ്റെ 98-ാം വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു

0 Comments

അബൂദാബിയില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് പണവുമായി മുങ്ങി; കണ്ണൂര്‍ സ്വദേശിയായ ജീവനക്കാരന്‍ അറസ്റ്റില്‍

കൗണ്ടറില്‍ നടത്തിയ പരിശോധനയില്‍ ആറ് ലക്ഷം ദിര്‍ഹത്തിൻ്റെ കുറവ് കണ്ടെത്തി

0 Comments

ബോംബ് നിര്‍മാണം നടത്തുന്നതിനിടെ സ്ഫോടനം; പാനൂരില്‍ ഒരാള്‍ മരിച്ചു, കൂട്ടാളിക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ, സമഗ്ര അന്വേഷണം വേണമെന്ന് കോൺഗ്രസും ബി.ജെ.പിയും

സ്‌ഫോടന ശബ്ദം കേട്ട് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്

0 Comments

രോഗം ബാധിക്കുന്നവരില്‍ പകുതിയോളം പേര്‍ മരണത്തിന് കീഴടങ്ങിയേക്കും; കോവിഡിനേക്കാള്‍ നൂറ് മടങ്ങ് ഗുരുതരം, പക്ഷിപ്പനിയുടെ പുതിയ വകഭേദത്തെ കുറിച്ച്‌ മുന്നറിയിപ്പ്

ബ്രിട്ടൻ ആസ്ഥാനമായ ഡെയ്‌ലി മെയില്‍ റിപ്പോർട്ട് ചെയ്യുന്നു

0 Comments

സ്ഥാനാര്‍ഥിയെ അറിയാം; വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ അറിയണോ?, ഇലക്ഷന്‍ കമ്മീഷൻ്റെ കെ.വൈ.സി ആപ്പ്

പ്ലേ സ്റ്റോറില്‍ നിന്നോ ആപ് സ്റ്റോറില്‍ നിന്നോ ആപ് ഡൗണ്‍ലോഡ് ചെയ്യാം.

0 Comments

ഇലക്‌ടറൽ ബോണ്ടിലും പി.എം കെയർ ഫണ്ടിലും അന്വേഷണം; പുതിയ ജിഎസ്.ടി നിയമം, ‘നീതിയുടെ അഞ്ച് തൂണുകൾ’ മുദ്രാവാക്യത്തിൽ ഊന്നി കോൺഗ്രസ് പ്രകടന പത്രിക

സ്ത്രീകൾക്കും യുവാക്കൾക്കും പാർശ്വ വത്കരിക്കപ്പെട്ടവർക്കും പ്രാധാന്യം

0 Comments

പാഠ പുസ്‌തകത്തിൽ രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടുത്തി; ബാബറി മസ്‌ജിദ്‌ തകർത്തത് ഒഴിവാക്കി, NCERT പുതിയ പുസ്‌തകം ഈ അധ്യയന വർഷം മുതൽ നൽകും

പന്ത്രണ്ടാംതര രാഷ്ട്രതന്ത്ര പാഠപുസ്‌തകത്തിൽ നിന്നുമാണ് ഈ വിഷയങ്ങൾ ഒഴിവാക്കുന്നത്

0 Comments