കേന്ദ്ര ഏജൻസി അന്വേഷണം 25 പ്രതിപക്ഷ നേതാക്കൾക്ക് എതിരെ; 23 പേരും ബി.ജെ.പിയിൽ എത്തി, അന്വേഷണം മരവിച്ചു, സി.ബി.ഐയും ഇ.ഡിയും നടപടി സ്വീകരിച്ച നേതാക്കളിൽ 95 ശതമാനവും പ്രതിപക്ഷത്ത് നിന്നായിരുന്നു

വാഷിങ് മെഷീൻ എന്നാണ് ഇതിനെ പ്രതിപക്ഷം കളിയാക്കിയും വിമർശിച്ചും വിശേഷിപ്പിക്കുന്നത്

0 Comments

ലോക്‌സഭ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം തുടരുന്നു, പത്രിക സമർപ്പിക്കുന്നതിന് സ്വതന്ത്രവും നീതിയുക്തവും നിഷ്‌പക്ഷവുമായ നടപടികളാണ്: വരണാധികാരി കെ.ഇമ്പശേഖര്‍

നാമനിർദ്ദേശ പത്രിക ഏപ്രിൽ നാലിന് വൈകുന്നേരം മൂന്നുമണിവരെ സ്വീകരിക്കുമെന്ന്

0 Comments

ആള്‍ക്കൂട്ട കൊലപാതക നടുക്കം മാറിയിട്ടില്ല വീണ്ടും അക്രമം; യുവാവിനെ കൂട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചു

വീട്ടില്‍ എത്തിക്കും മുമ്പ് നിര്‍ബന്ധിച്ച് ഉറക്കഗുളിക കഴിപ്പിച്ചിരുന്നതായും ഫാറൂഖ് പറഞ്ഞു

0 Comments

ദുരിതം അനുഭവിക്കുന്ന കർഷകർക്ക് നീതി ലഭിക്കാൻ ഇന്ത്യാ മുന്നണി അധികാരത്തിൽ വരണം:കെ.ബി മുഹമ്മദ് കുഞ്ഞി

തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.ബി ബഷീർ പള്ളങ്കോട് അദ്ധ്യക്ഷം വഹിച്ചു

0 Comments

ട്രെയിനിൽ നിന്ന് ടി.ടി.ഇ വിനോദിനെ തള്ളിയിട്ടത് കൊലപ്പെടുത്താൻ ഉദ്ദേശത്തോടെ; കൊലപാതകം പിഴ അടയ്ക്കാൻ ആവശ്യപ്പെട്ട വിരോധമെന്ന് എഫ്.ഐ.ആർ, ദുഃഖം താങ്ങാനാവാതെ അമ്മ, ജീവനെടുത്തത് പുതിയ വീട്ടിൽ താമസം തുടങ്ങി ഏഴാംനാൾ

ഇരുകൈകളും ഉപയോഗിച്ച് വിനോദിനെ പുറത്തേക്ക് തള്ളിയിടുക ആയിരുന്നുവെന്ന് എഫ്‌.ഐ.ആറിൽ പറയുന്നു

0 Comments

അരവിന്ദ് കെജ്‌രിവാളിന് ദേഹാസ്വാസ്ഥ്യം; 13 ദിവസത്തിനിടെ ശരീരഭാരം നാലര കിലോ കുറഞ്ഞു, ഡോക്ടർമാർ ആശങ്ക അറിയിച്ചതായി ആംആദ്‌മി പാർട്ടി

തിഹാർ ജയിലിലാണ് അരവിന്ദ് കെജ്‌രിവാൾ കഴിയുന്നത്

0 Comments

മൃതദേഹങ്ങൾ മൂന്നും വരഞ്ഞ നിലയിൽ; ദമ്പതികൾ ദുർമന്ത്രവാദവും ആയി ബന്ധപ്പെട്ട സംഘടനയിലെ അംഗങ്ങളെന്ന് സംശയം

അന്വേഷണത്തിലാണ് മൂന്നുപേരും അരുണാചലിൽ എത്തിയതായി വിവരം ലഭിച്ചത്

0 Comments