അധ്യാപിക, മലയാളികളായ ദമ്പതികളുടെ കൂടെ ഹോട്ടലിൽ മരിച്ച നിലയിൽ; മൃതദേഹങ്ങളിൽ പ്രത്യേക രീതിയിലെ മുറിവുകൾ, ദുരൂഹ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

നവീനും ദേവിയും വിനോദ യാത്രയ്ക്ക് എന്ന പേരിലാണ് ഇരുവരും വീട്ടിൽ നിന്ന് ഇറങ്ങിയത്

0 Comments

പുക പരിശോധന; റോഡിലിറക്കാൻ ആകാതെ ആയിരകണക്കിന് വാഹനങ്ങള്‍, പുതിയ ആപ്പാണ് എം.വി.ഡി ഇതിനായി അവതരിപ്പിച്ചത്

വ്യാജവാഹന പുക പരിശോധന സർ‌ട്ടിഫിക്കറ്റ് നല്‍കുന്നത് തടയുവാൻ പുതിയ പദ്ധതി മോട്ടോർവാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

0 Comments

കെ.സി വേണുഗോപാല്‍ കരിമണല്‍ മാഫിയയുടെ ബിനാമി; ശോഭാ സുരേന്ദ്രനെതിരെ മാനനഷ്‌ട കേസ് ഫയല്‍ ചെയ്‌തു

കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് വേണുഗോപാല്‍ കോടികൾ ഉണ്ടാക്കിയെന്നായിരുന്നു ആരോപണം

0 Comments

റിയാസ് മൗലവി വധത്തിൽ ജില്ലാ കോടതി വിധിക്കെതിരെ അപ്പീല്‍ നടപടി സര്‍ക്കാര്‍ വേഗത്തിലാക്കും; മുഖ്യമന്ത്രി അഡ്വ. ജനറലുമായി കൂടിക്കാഴ്‌ച നടത്തി, വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര വകുപ്പിൻ്റെ വിശദീകരണം

വിധിയുമായി ബന്ധപ്പെട്ട പല തരത്തിലുള്ള പ്രതികരണങ്ങളും ഉയരുകയാണ്

0 Comments

യു.ഡി.എഫിനേ വോട്ടുചെയ്യാവൂ എന്ന് താന്‍ പറഞ്ഞെന്നത് വ്യാജ പ്രചാരണമെന്ന് കാന്തപുരം; സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്ന് മുന്നറിയിപ്പ്

പോസ്റ്റുകള്‍ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് നിയമനടപടിയ്ക്ക് കാന്തപുരം ഒരുങ്ങുന്നത്.

0 Comments