റഹീമിനായി ബോബി ചെമ്മണ്ണൂര്‍ ഒരു കോടി രൂപ കൈമാറി; സംഘടനകളുടെയും വ്യക്തികളുടെയും കൂട്ടായ്‌മയുടെയും വിജയമാണെന്ന് സാദിഖലി തങ്ങള്‍

ഓഫ്‌ലൈനായും വലിയ തോതില്‍ ധനസമാഹരണം നടന്നിട്ടുണ്ട്

0 Comments

നടിയെ ആക്രമിച്ച കേസ്; അന്വേഷണ റിപ്പോര്‍ട്ടിന് ആധാരമായ സാക്ഷി മൊഴികള്‍ അതിജീവിതയ്ക്ക് നല്‍കണമെന്ന് ഹൈക്കോടതി

വസ്‌തുതാ അന്വേഷണ റിപ്പോര്‍ട്ട് രഹസ്യ റിപ്പോര്‍ട്ടല്ലെന്ന് ഹൈക്കോടതി

0 Comments

പണം കൈമാറാന്‍ ആവശ്യപ്പെടാർ ഉണ്ടോ; ട്രായ്, സി.ബി.ഐ എന്ന് പരിചയപ്പെടുത്തി കോളുകള്‍ വരാറുണ്ടോ, ശ്രദ്ധിക്കുക: കേരള പൊലീസ്

സന്ദേശങ്ങള്‍ വരുന്നത് ഫോണ്‍ മുഖേനയോ ഇമെയില്‍ വഴിയോ ആകാം

0 Comments

മനുഷ്യ സ്നേഹികളുടെ യഥാര്‍ഥ ‘കേരള സ്റ്റോറി’; അബ്‌ദുൾ റഹീമിൻ്റെ മോചനം യാഥാര്‍ഥ്യത്തില്‍, ജുമുഅക്ക് ശേഷം മസ്‌ജിദുകളിലും ധന സമാഹരണം, മുഴുവൻ തുകയും സമാഹരിച്ചു

കൂട്ടായ പ്രവർത്തനം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പണം എത്തിക്കാൻ സഹായകമായി

0 Comments

സ്വര്‍ണം റെക്കോര്‍ഡ് ഭേദിച്ചു, ചരിത്രത്തിൽ ആദ്യമായി 53,000 പിന്നിട്ടു; ആഗോള തലത്തില്‍ സ്വര്‍ണ വിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതും വിലയില്‍ പ്രതിഫലിച്ചു

സംസ്ഥാനത്തെ സ്വര്‍ണവില അറുപതിനായിരം കടക്കാനാണ് സാധ്യത

0 Comments

സംസ്ഥാനത്ത് വിഷു ചന്തകൾ ആരംഭിച്ചു; താലൂക്ക് തലത്തിൽ ഉൾപ്പെടെ ചന്തകൾ പ്രവർത്തിക്കും, 45 ശതമാനം വരെ വിലക്കിഴിവ്

സബ്‌സിഡി നിരക്കിൽ 13 ഇന ഭഷ്യ ഉത്പന്നങ്ങളാണ് ചന്തയിൽ വിതരണം ചെയ്യുന്നത്

0 Comments

ലോക മലയാളികൾ കൈകോർക്കുന്നു; അബ്‌ദു റഹീമിനായി 25 കോടി സ്വരൂപിച്ചു, ഇനി വേണ്ടത് ഒമ്പത് കോടി രൂപ

മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് അബ്‌ദുറഹീമിൻ്റെ മാതാവ് ഫാത്തിമയും.

0 Comments

വീട്ടില്‍ നിന്ന് യുവാവിനെ കൂട്ടിക്കൊണ്ട് പോയി അക്രമിച്ച സംഭവത്തില്‍ ഒരു പ്രതികൂടി അറസ്റ്റില്‍

ആയുധങ്ങള്‍ ഉപയോഗിച്ച് സംഘം ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി

0 Comments