ഹിജാബ് കേസിൽ ഭിന്നവിധി; വിഷയം വിശാല ബ‍ഞ്ചിൻ്റെ പരിഗണനയിലേക്ക്തുടർച്ചയായ പത്ത് ദിവസത്തെ വാദത്തിന് ശേഷമാണ് വിധി

തൻ്റെ സഹോദരനായ ജഡ്ജിയോട് ബഹുമനപൂർവം വിയോജിക്കുന്നുവെന്ന് ജസ്റ്റിസ് ധൂലിയ

0 Comments

മന്ത്രവാദ ചികിത്സ; പൊലീസോ എതിർക്കുന്നവരോ വരുമ്പോൾ ശോഭന നഗ്നയാകും, വാസന്തി മഠത്തിൽ രണ്ടുപേരെ കാണാതായതിൽ ദുരൂഹതയെന്ന് നാട്ടുകാർ

തുള്ളുകയും സ്വയം നഗ്നയാവുകയുമൊക്കെ ചെയ്തായിരുന്നു ശോഭനയുടെ ചികിത്സാ രീതി

0 Comments

ഷാഫി കുട്ടികളെയും വലയിലാക്കാൻ ശ്രമിച്ചു; കാര്‍ വാങ്ങി നല്‍കിയത് ഭഗവല്‍ സിങ്ങ്, പത്മയെ ഇലന്തൂരിൽ എത്തിച്ചത് ഈ കാറില്‍, ഷാഫിക്ക് ചികിത്സ അത്യാവശ്യം ആണെന്ന് പൊലീസ് റിപ്പോര്‍ട്ട്

നരബലി നടത്തിയതിന് ശേഷം ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും തിരുമ്മല്‍ ചികിത്സയ്ക്ക് പോയി

0 Comments

സിദ്ദിഖ് കാപ്പന് പിന്തുണ; കെ.യു.ഡബ്ല്യു.ജെ സംഘടിപ്പിച്ച ഓണ്‍ലൈന്‍ യോഗം, ദല്‍ഹി പൊലീസ് സൈബര്‍ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു

ഡി.സി.പി സൈബര്‍ ക്രൈം വിഭാഗത്തിന് നിര്‍ദേശം നല്‍കിയത്

0 Comments

ഓസ്കാര്‍ വേദിയിലെത്തുന്ന തന്‍റെ ചിത്രം കാണാന്‍ രാഹുൽ കാത്തു നിന്നില്ല; അഭിമാന നിമിഷം മാഞ്ഞുപോയി

ഓഡിഷനിലൂടെയാണ് രാഹുലിനെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്

0 Comments

എം.എല്‍.എക്ക് എതിരായ പീഢന പരാതി സത്യസന്ധമെന്ന് പരാതിക്കാരി; എല്‍ദോസുമായി പത്ത് വര്‍ഷത്തെ പരിചയം, കേസ് പിന്‍വലിക്കാന്‍ വാഗ്ദാനം നല്‍കിയത് മുപ്പത് ലക്ഷം

എം.എൽ.എ രാജിവെക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം ഉയർന്നു

0 Comments

കുട്ടികളുടെ കൂട്ടമരണം; കഫ് സിറപ്പ് നിര്‍മ്മാണം നിര്‍ത്താന്‍ ഉത്തരവ്, മെയ്ഡന്‍ ഫാര്‍മ സ്യൂട്ടിക്കല്‍സില്‍ ഗുരുതര ക്രമക്കേട്

പരിശോധനയില്‍ പന്ത്രണ്ടോളം ക്രമക്കേടുകള്‍ കണ്ടെത്തി

0 Comments