വിഴിഞ്ഞം റോഡ് ഉപരോധിച്ച് പ്രതിഷേധ സമരം; തിരുവനന്തപുരത്ത് ഗതാഗതം സ്തംഭിച്ചു, വിമാന താവളത്തിൽ വന്ന യാത്രക്കാർ കുടുങ്ങി

പ്രദേശത്ത് മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്.

0 Comments

നരബലി മറവിൽ അവയവ കച്ചവടമോ; മുഖ്യപ്രതി ഷാഫി പോസ്റ്റ്മോര്‍ട്ടം വിദഗ്ധന്‍റെ സഹായിയോ, പുതിയ വിവരത്തിന് പിന്നാലെ പൊലീസ്, ഡമ്മി പരിശോധനയും

കൊലപാതകവും നരബലിയും നടത്തിയത് വ്യക്തമാകുന്നതിന് ഡമ്മി

1 Comment

കാണുന്നവര്‍ക്ക് എല്ലാം അംഗത്വം നല്‍കിയതിന്‍റെ ദൂഷ്യഫലം സി.പി.എം നേരിടുന്നുവെന്ന് എം.വി ഗോവിന്ദന്‍, അംഗങ്ങൾ പ്രത്യയ ശാസ്ത്ര യോഗ്യത ജീവിതത്തില്‍ ഉണ്ടാക്കണം

പ്രത്യയ ശാസ്ത്രബോധവും വൈരുദ്ധ്യാത്മക ഭൗതികവാദത്തെ കുറിച്ചുള്ള ബോധവും വേണം

0 Comments

കുട്ടികള്‍ക്ക് പിന്നെയും പനിയും ചുമയും; നിരീക്ഷണം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം: മന്ത്രി വീണാ ജോര്‍ജ്

പ്രതിരോധ ശേഷിയിൽ കോവിഡ് കാലത്ത് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്

0 Comments

കോതമംഗലം എസ്.ഐയെ സസ്പെണ്ട് ചെയ്തു; വിദ്യാർഥികളെ ക്രൂരമായി മർദിച്ച സംഭവത്തിൽ, എസ്.എഫ് ഐ നേതാവല്ലേ എന്ന് ആക്രോശിച്ചാണ് മർദിച്ചതെന്ന് പരാതി

എസ്.എഫ് ഐ നേതാവല്ലേ എന്ന് ആക്രോശിച്ചാണ് പൊലീസ് മർദിച്ചതെന്ന് റോഷന്‍

0 Comments

ഇലന്തൂരില്‍ ഇനിയും മൃതദേഹങ്ങള്‍ ഉണ്ടെന്ന് സൂചന; പറമ്പ് കുഴിച്ചു നോക്കാന്‍ പൊലീസ് തയാറെടുക്കുന്നു, വൈദഗ്ധ്യം ലഭിച്ച പൊലീസ് നായകൾ, പ്രതികള്‍ക്ക് നേരെ പ്രതിഷേധം

വൈദഗ്ധ്യം ലഭിച്ച മായ, മര്‍ഫി നായകൾ

0 Comments

മന്ത്രവാദിനിയുടെ ആഭിചാര ക്രിയകള്‍; ചൂരല്‍ പ്രയോഗത്തിന് ഇരയായവർ നിരവധി, അസഭ്യവര്‍ഷം നടത്തിയും കുട്ടികളെ നഗ്നരാക്കിയുമാണ് ദുർമന്ത്രവാദം, കൂടുതൽ തെളിവുകൾ പുറത്ത്

ആഭിചാര ക്രിയകളുടെ ഭാഗമായി കുട്ടികളെ നഗ്‌നരാക്കി

0 Comments