അച്ഛന്‍ ഇനി ഈ ഭൂമിയില്‍ ജീവിക്കണ്ട; മകന്‍ കൊല്ലുമെന്ന സ്ഥിതി വന്നപ്പോള്‍ ജോലി പോയാലും വേണ്ടീല എന്ന് കരുതി ഫയര്‍ ചെയ്‌തതെന്ന് പോലീസ് ഓഫീസർ

ഗുരുതരാവസ്ഥ മനസിലായതോടെ തോക്ക് കൂടെക്കരുതി

0 Comments

ഗുജറാത്ത് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം; രാജ്യത്തെ വലിയ മാള്‍ ഇനി മോദിയുടെ നാട്ടില്‍, ലുലു ഗ്രൂപ്പ് നിക്ഷേപിക്കുന്നത് 3,000 കോടി രൂപ

ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഡെസ്റ്റിനേഷനായി മാറ്റുകയാണ് ലക്ഷ്യം

0 Comments

എന്നെ മാത്രം കൊതുക് കടിക്കുന്നേ; വില്ലന്‍ രക്ത ഗ്രൂപ്പല്ല, ഒടുവില്‍ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തി

കൊതുകുകള്‍ കൂടുതല്‍ ആക്രമിക്കുന്നു എന്ന ചോദ്യത്തില്‍ നിന്നുമാണ് പഠനം

0 Comments

കെ.എം ബഷീറിൻ്റെ അപകടമരണം; ശ്രീറാം വെങ്കിട്ടരാമനേയും വഫയെയും കൊലക്കുറ്റത്തിൽ നിന്ന് കോടതി ഒഴിവാക്കി, അലക്ഷ്യമായി വാഹനമോടിച്ച കേസ് ശ്രീരാമനെതിരെ നിലനിൽക്കും

മദ്യപിച്ച് വാഹനമോടിച്ചിട്ടില്ല, നരഹത്യാകുറ്റം നിലനിൽക്കില്ല എന്നീ വാദങ്ങളാണ് ശ്രീറാമിൻ്റെ ഹർജി

0 Comments

നാസിക്ക് ജില്ലയില്‍ 61 ഗ്രാമ പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു; 34 സീറ്റുകളില്‍ സി.പി.ഐ(എം) ന് വിജയം

വര്‍ഷങ്ങളായി പ്രബലമായ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി ആധിപത്യം ഉറപ്പിക്കുകയായിരുന്നു.

0 Comments

ഗാസിയാബാദില്‍ യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബാലത്സംഗത്തിന് ഇരയാക്കി; സ്വകാര്യ ഭാഗത്ത് ഇരുമ്പുദണ്ഡ് കുത്തിയിറക്കി, നാലുപേർ അറസ്റ്റില്‍

യുവതിയും പ്രതികളും തമ്മില്‍ വസ്തുതര്‍ക്കം കോടതിയിലുണ്ട്

0 Comments

കേരളത്തിൽ ആദ്യമായി വരുന്നൂ, ട്രമ്പറ്റ്‌ കവല; നിർമ്മാണം വിദേശ രാജ്യങ്ങളിലെ മാതൃകയില്‍, പദ്ധതിയുടെ ടെന്‍ഡര്‍ ക്ഷണിച്ചു

മറ്റു വാഹനങ്ങളെ മറികടക്കാതെ ഏതു ഭാഗത്തേക്കും പോവാന്‍ കഴിയുമെന്നതാണ് പ്രത്യേകത

0 Comments

നരബലി; അവയവ മാഫിയ സംശയം തള്ളി പൊലീസ്, ഇത്തരം സാഹചര്യത്തില്‍ നടക്കുന്നതല്ല അവയവ ദാനം, ഷാഫി കൂടുതല്‍പേരെ ഇരകളാക്കിയതിന് തെളിവുകള്‍ ലഭിച്ചിട്ടില്ല

വൃത്തിഹീനമായ സാഹചര്യത്തില്‍ നടക്കുന്നതല്ല അവയവ ദാനം

0 Comments

കോവിഡ് കാലത്ത് ഗ്ലൗസ് വാങ്ങിയതിലും ക്രമക്കേട്; മുൻ പരിചയമില്ലാത്ത കമ്പനിയ്ക്ക് 12 കോടിയുടെ കരാർ, ആറുകോടി രൂപ മുൻകൂറായി നൽകിയിട്ടും കരാർ പാലിക്കാതെ കമ്പനി

വിൽക്കുന്നതിലും ഇരട്ടിയിലധികം തുകയ്ക്ക് ഒരു കോടി ഗ്ലൗസുകളാണ് വാങ്ങിയത്

0 Comments