ഉദുമയിലെ പ്രമാദമായ പീഡന കേസിൽ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി; രാത്രി ഏറെ വൈകി ഓരോ പ്രതികളും യുവതിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്

കേസിൽ കാസർകോട് ജില്ലക്കാരായ മൊത്തം 21 പ്രതികളുണ്ട്

0 Comments

എല്ലാവരോടും യാത്ര പറയുന്നു; അഞ്ജു എഴുതിയതെന്ന് കരുതുന്ന കുറിപ്പിൻ്റെ പൊരുൾ തേടി അന്വേഷണം, മരണത്തിൽ ദുരൂഹതയേറുന്നു, കാരണം തേടി പോലീസ്

അഞ്ജു എഴുതിയ കുറിപ്പാണ് പോലീസിൻ്റെ കൈവശം കിട്ടിയിരിക്കുന്നത്

0 Comments

കേരള ഗവണ്‍മെണ്ട് ലോ കോളജിലെ മൂന്ന് പ്രിൻസിപ്പൽമാരുടെ നിയമനം; കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കി

എറണാകുളം, തിരുവനന്തപുരം, തൃശൂർ ലോ കോളജുകളിലെ പ്രിൻസിപ്പൽമാർ

0 Comments

മലബാര്‍ ഗ്രൂപ്പിന്‍റെ ആസ്ഥാന മന്ദിരത്തിന് വീണ്ടും അംഗീകാരം; ഭൂമിയോടും ജീവജാലങ്ങളോടും വിശ്വസ്തത പുലര്‍ത്തുന്ന നിര്‍മാണം

വിശ്വസ്തത പുലര്‍ത്തുന്ന രീതിയിലുള്ള നിര്‍മാണമാണ്

0 Comments

വിദേശ സര്‍വകലാശാല ക്യാമ്പസുകള്‍ രാജ്യത്ത് വരുന്നു; പ്രവേശന നടപടിയില്‍ സ്വാതന്ത്ര്യം, ക്ലാസുകള്‍ നേരിട്ട് മാത്രം, കരട് ചട്ടം

രാജ്യത്തിൻ്റെ താല്‍പര്യങ്ങള്‍ക്ക്‌ ഭംഗം വരുത്തുന്ന കോഴ്‌സുകളോ പാഠഭാഗങ്ങളോ ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ലെന്ന് യു.ജി.സി

0 Comments

പ്രവാസികള്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ ഇരകള്‍; ഗോവയിലെ കാസിനോകളില്‍ ചൂതാട്ടം, വിദേശത്ത് കറങ്ങുന്ന ദമ്പതിമാരുടെ തട്ടിപ്പ് നൂറ് കോടിയിലേറെ

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചു

0 Comments