മോദിയുടെ ‘യുവം’ വേദിക്ക് സമീപം യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; കയ്യേറ്റം ചെയ്‌ത്‌ ബി.ജെ.പി പ്രവര്‍ത്തകര്‍

ബി.ജെ.പി പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തു

0 Comments

കോളേജ് വിദ്യാര്‍ഥികള്‍ മരണപ്പെട്ട വാഹനാപകട ദുരന്തം നാടിനെ കണ്ണീരിലാഴ്ത്തി; മരിച്ചത് കാസർകോട്- ഇരിട്ടി സ്വദേശികൾ, അപകടം മലയാറ്റൂരിൽ നിന്നുള്ള മടക്കയാത്രയില്‍

കാർ അമിത വേഗതയില്‍ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ

0 Comments

ലാവ്ലിൻ കേസ് മുപ്പത്തിമൂന്നാം തവണയും സുപ്രീം കോടതി മാറ്റിവെച്ചു; ഹൈക്കോടതിയിൽ ഇതേ കേസിൽ താൻ വാദം കേട്ടിട്ടുണ്ടെന്ന് പറഞ്ഞ് ജസ്റ്റിസ് ഡിവിഷൻ ബെഞ്ചിൽ നിന്ന് പിന്മാറി

തുടർനടപടികൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തീരുമാനിക്കും

0 Comments

സംസ്ഥാനത്ത് താപനില ഉയരുന്നു, മഞ്ഞ അലർട്ട്; മലയോരത്ത് ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ വൈദ്യസഹായം തേടുക

0 Comments

പ്രധാനമന്ത്രിക്ക് കൊച്ചിയില്‍ കനത്ത സുരക്ഷ; രണ്ടായിരത്തിലേറെ പൊലീസുകാര്‍, പഴുതടച്ച നിരീക്ഷണവും

നരേന്ദ്രമോദി നടത്തുന്ന റോഡ് ഷോ വേളയില്‍ ട്രാഫിക് ക്രമീകരങ്ങള്‍ ഉണ്ടാകും

0 Comments

ചായയും മഞ്ഞളും ഇന്ത്യന്‍ ഭക്ഷണരീതിയും; കൊവിഡ് മരണങ്ങള്‍ പിടിച്ചു നിര്‍ത്തിയെന്ന് ഐ.സി.എം.ആര്‍

മറ്റ് വൈറസുകളെ ഇല്ലാതാക്കാനും മരണത്തിൻ്റെ തോത് കുറയ്ക്കാനും സഹായിച്ചിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍

0 Comments

പെണ്‍കുട്ടിയെ കത്തിവീശി പരിക്കേല്‍പ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌ത കേസ്; യുവാവിന് ഏഴരവര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും

പോക്സോ വകുപ്പുകള്‍ പ്രകാരം ശിക്ഷ വിധിച്ചത്

0 Comments