എ.ഐ ക്യാമറയിൽ കുപ്രസിദ്ധ കള്ളൻ പിടിയിലായി; ജയിലില്‍ നിന്നിറങ്ങി സ്‌കൂട്ടറില്‍ ഹെല്‍മറ്റില്ലാതെ കറക്കം, ഫോട്ടോ സഹിതം ഉടമയ്ക്ക് സന്ദേശം പോയതോടെ കുടുങ്ങി

സ്‌കൂട്ടറില്‍ ഹെല്‍മറ്റില്ലാതെ സഞ്ചരിച്ചതാണ് ഇയാളെ കുടുക്കിയത്

0 Comments

മരണം സ്ഥിരീകരിക്കുന്നതിന് മുമ്പ് അവയവ മാറ്റത്തിനുള്ള നടപടികള്‍ ആശുപത്രി ആരംഭിച്ചു; അവയവമാറ്റ ശസ്ത്രക്രിയാ സംഘം എബിനെ സന്ദര്‍ശിച്ചു, ലേക്‌ഷോറിനെതിരെ കോടതിയുടെ ഗുരുതര കണ്ടെത്തൽ

മസ്‌തിഷ്‌ക മരണം സ്ഥിരീകരിച്ചത് അധികാരമില്ലാത്ത ഉദരരോഗ വിദഗ്‌ധന്മാര്‍

0 Comments

മുഖ്യമന്ത്രിയുടെ ക്യൂബൻ സന്ദർശനം; കേരളത്തിൻ്റെ കായിക മേഖലയുടെ വളർച്ചയ്ക്ക് ക്യൂബയുമായി സഹകരണം ഉറപ്പാക്കി

പരിശീലനങ്ങൾക്കായി ക്യൂബയിലേയ്ക്ക് കേരളത്തിലെ കായികതാരങ്ങൾ

0 Comments

മയക്കുമരുന്ന് നൽകി ആണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന കേസ്; അറസ്റ്റിലായ മുസ്ലിംലീഗ് പഞ്ചായത്ത് അംഗം റിമാണ്ടില്‍

കേസിലെ മറ്റ് പ്രതികള്‍ളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു

0 Comments

അസ്വാഭാവികമായി പെരുമാറ്റം, പരിശോധിച്ചപ്പോള്‍ കിട്ടിയത് എം.ഡി.എം.എ; തൗഫീഖും സമീറാബിയും പിടിയിലായത് ഹോട്ടല്‍ മുറിയില്‍ നിന്ന്‌

റൂമിലെത്തിയപ്പോള്‍ ഇരുവരും അസ്വാഭാവികമായി പെരുമാറി

0 Comments

പ്രവാസി മലയാളിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും കാറും കവര്‍ന്നു; കിടപ്പ് മുറിയില്‍ ഉണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് അലമാരകൾ തുറന്നാണ് കൊള്ള

സ്വിഫ്റ്റ് കാറുമായാണ് കവര്‍ച്ചാ സംഘം മുങ്ങിയത്

0 Comments

സെന്തില്‍ ബാലാജിയുടെ നില ഗുരുതരം; ഹൃദയ ധമനികളില്‍ മൂന്ന് ബ്ലോക്കുകള്‍, ജനം ബി.ജെ.പിക്ക് മറുപടി നല്‍കുമെന്ന് സ്റ്റാലിന്‍

കോയമ്പത്തുരില്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഡി.എം.കെ തീരുമാനം. സഖ്യകക്ഷികളും പ്രതിഷേധത്തില്‍

0 Comments

പെണ്ണുങ്ങൾ കുളിക്കുന്നത് പകര്‍ത്തിയ 12 വയസുകാരന്‍ പിടിയില്‍; ചോദ്യം ചെയ്യലില്‍ തെളിഞ്ഞത് പീഡനം, പോക്‌സോ കേസിൽ വ്യാപാരി അറസ്റ്റില്‍

ആഹാര സാധനങ്ങള്‍ വാങ്ങിക്കൊടുത്തും മറ്റ് പ്രലോഭനങ്ങള്‍ നല്‍കിയുമായിരുന്നു പീഡനം

0 Comments

അവയവ ദാനത്തിനായി 18 കാരനെ മസ്‌തിഷ്‌ക മരണത്തിന് ഇരയാക്കി; ലേക്‌ഷോർ ആശുപത്രിക്ക് എതിരെ അന്വേഷണത്തിന് ഉത്തരവ്

മസ്‌തിഷ്‌ക മരണം സ്ഥിരീകരിച്ചെന്ന് അറിയിക്കുകയും കരളും വൃക്കകളും മാറ്റി വയ്ക്കുകയായിരുന്നു

0 Comments