കുക്കര്‍ ബോംബ് സ്ഫോടനക്കേസിലെ ഒരു പ്രതി ഒഡീഷയില്‍ പിടിയില്‍; പ്രതികള്‍ ഐ.എസ്‌.ഐ ഏജണ്ടില്‍ നിന്ന് 1.5 ലക്ഷം രൂപ കൈപ്പറ്റിയിരുന്നതായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്‌ വെളിപ്പെടുത്തൽ

കേസില്‍ അറസ്റ്റിലാകുന്ന അഞ്ചാമത്തെയാളാണ് പ്രീതം

0 Comments

മാറുമറയ്ക്കല്‍ സമര നായിക ദേവകി നമ്പീശന്‍ ഓര്‍മ്മയായി; കര്‍ഷക ജാഥയില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഭവിച്ചു

സമരം നടക്കുന്ന വേളയില്‍ പ്രസവത്തെ തുടര്‍ന്നുള്ള വിശ്രമത്തില്‍ ആയിരുന്നു

0 Comments

രേഖകളില്ലാതെ കാറില്‍ കടത്തിയ 21.75 ലക്ഷം രൂപയുമായി കാസർകോട് സ്വദേശി പിടിയില്‍; പണം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ്

തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയില്‍ കാറിനകത്ത് പണം കണ്ടെത്തുകയായിരുന്നു

0 Comments

മോന്‍സണ്‍ മാവുങ്കലിനെതിരെ ഉള്ളത് സിവില്‍ കേസ്; സി.ബി.ഐ അന്വേഷണം വേണമെന്ന് അഭിഭാഷകന്‍

കേസില്‍ പരാതിക്കാര്‍ ആവശ്യപ്പെടുന്ന പോലെ സി.ബി.ഐ അന്വേഷണം വേണമെന്നാണ് മോന്‍സൻ്റെ ആവശ്യം

0 Comments

കെ.എസ്‌.യു സംസ്ഥാന കൺവീനറുടെ പേരിലും വ്യാജ ബിരുദ സർട്ടിഫിക്കറ്റ്‌; ബിരുദധാരി അല്ലെന്നും പൊലീസിനെ സമീപിക്കുമെന്നും നേതാവ്

സർട്ടിഫിക്കറ്റിലെ രജിസ്റ്റർ നമ്പറുകളിലും വൈരുധ്യമുണ്ട്‌

0 Comments

രാഷ്ട്രീയ ഗ്രൂപ്പ് തന്ത്രങ്ങളില്‍ പുകഞ്ഞ് കാസര്‍കോട് കോണ്‍ഗ്രസും, ഗ്രൂപ്പുകളുടെ പേരില്‍ പോരടിച്ച്‌ ഉള്ളതും കളയാൻ നേതാക്കൾ

പുനഃസംഘടനയിൽ നാലിടത്ത് മാത്രമേ എ ഗ്രൂപ്പിന് പ്രസിഡണ്ട് സ്ഥാനമുള്ളൂ.

0 Comments