വിദ്യയുടെ വ്യാജ രേഖ: മഹാരാജാസ് കോളജില്‍ പൊലീസിൻ്റെ തെളിവെടുപ്പ്, സര്‍ട്ടിഫിക്കറ്റിലെ സീലും പ്രിന്‍സിപ്പലിൻ്റെ ഒപ്പും വ്യാജമാണെന്ന് പൊലീസ്

കോളജ് വൈസ്. പ്രിന്‍സിപ്പല്‍ ഡോ.ബിന്ദു ശര്‍മ്മിളയില്‍ നിന്നും അന്വേഷണ സംഘം വിവരം ശേഖരിച്ചു

0 Comments

വനിതാ ഡോക്ടറെ മര്‍ദ്ദിച്ച രോഗി അറസ്റ്റില്‍; ആശുപത്രി സംരക്ഷണ നിയമം ചുമത്തി, പ്രതി മദ്യലഹരിയിൽ ആയിരുന്നുവെന്ന്

അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ എത്തിച്ചത്

0 Comments

സ്വര്‍ണപ്പണയ വായ്‌പ: പണമെടുത്തയാള്‍ മരണപ്പെട്ടാല്‍ തുകയ്‌ക്കായി എന്ത് ചെയ്യും? ലേലം ചെയ്യുന്നതിന് മുമ്പ് പാലിക്കേണ്ടതായ നടപടിക്രമങ്ങള്‍, പുതിയ നിര്‍ദ്ദേശങ്ങളുമായി ആര്‍.ബി.ഐ

ബി.പി കനുങ്കോ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ബാങ്ക് പുതിയ നടപടി

0 Comments

ലോക കേരളസഭ സമ്മേളനത്തിന് ന്യൂയോര്‍ക്കില്‍ തുടക്കം; പ്രതിനിധി സമ്മേളനം, ലോക പ്രവാസി മലയാളികളുടെ പൊതുവേദിയാകും

ലോക കേരളസഭ വിഭാവനം ചെയ്‌തത്‌ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം

0 Comments

അണ്ടര്‍- 23 ഉത്തരമേഖലാ ക്രിക്കറ്റ്; നാല് മല്‍സരത്തില്‍ നിന്ന് 13 പോയിണ്ട് നേടി കാസര്‍കോട് ചാമ്പ്യന്‍മാര്‍, നാടിൻ്റെ അഭിനന്ദനം

അബ്ദുല്‍ ഫായിസ് എം.എ, അബ്ദുല്‍ ഫര്‍ഹാന്‍ ടി.കെ, മുഹമ്മദ് കൈഫ്, അഭിജിത്ത്.കെ എന്നിവരെ ഉത്തരമേഖലാ ടീമിലേക്ക് തിരഞ്ഞെടുത്തു

0 Comments

കാറിൻ്റെ സീറ്റ്‌ ബെല്‍റ്റ്‌ രാഖിയുടെ കഴുത്തില്‍ മുറുക്കി; ശബ്‌ദം കേള്‍ക്കാതിരിക്കാന്‍ എന്‍ജിന്‍ ഇരപ്പിച്ചു, കുറ്റകൃത്യം പൈശാചികമാണെന്നും പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലന്നും പ്രോസിക്യൂഷൻ

മൃതദേഹം വീടിനോട് ചേര്‍ന്ന പുരയിടത്തില്‍ കുഴിച്ചിട്ടു

0 Comments

നടന്‍ ഭീമന്‍ രഘു ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക്; 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു

ബി.ജെ.പിയുടെ രാഷ്ട്രീയത്തോട് താല്‍പര്യമില്ലെന്നും ഭീമന്‍ രഘു

0 Comments