‘ആഘോഷം അണഞ്ഞു’; തൃപ്പൂണിത്തുറ സ്ഫോടനം മരണം രണ്ടായി, കരാറുകാരൻ്റെ ഗോഡൗണിൽ പൊലീസ് പരിശോധന, കഞ്ചാവും പടക്കങ്ങളും കണ്ടെത്തി

പൊട്ടിത്തെറി നടന്ന ഉടൻ ഗോഡൗണിൽ നിന്ന് വലിയ തോതിൽ സാധനങ്ങൾ മാറ്റിയിരുന്നു.

0 Comments

വയോധികമാരുടെ സ്വര്‍ണ മാലകള്‍ തട്ടിപ്പറിച്ച കേസില്‍ യുവാവ് അറസ്റ്റില്‍; സ്വര്‍ണ്ണമാലകള്‍ കണ്ടെടുത്തു, വ്യാജ നമ്പര്‍ പ്ലേറ്റുള്ള ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി

തട്ടിയെടുത്ത മാലകള്‍ പയ്യന്നൂരിലെ ജ്വല്ലറികളില്‍ നിന്നാണ് കണ്ടെടുത്തത്

0 Comments

‘അപ്പുറത്ത് ആരാണ് മത്സരിക്കുന്നത് എന്ന് നോക്കുന്നില്ല’; കോട്ടയത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ

ചർച്ചകളിൽ ഉയർന്ന് വന്നത് ഒരേ ഒരു പേര് മാത്രമായിരുന്നു എന്ന് ജോസ്.കെ മാണി

0 Comments

കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവം; പയ്യന്നൂര്‍ കോളേജ് ജേതാക്കള്‍, കാസര്‍കോട് ഗവൺമെണ്ട് കോളേജ് രണ്ടാം സ്ഥാനം

ചിത്രോത്സവത്തില്‍ ശ്രീനാരായണ കോളേജ് കണ്ണുരും ദൃശ്യനാടക ഉത്സവത്തില്‍ പയ്യന്നൂര്‍ കോളേജും ന്യത്ത ഉത്സവത്തില്‍ എസ്.എന്‍ കോളേജും

0 Comments

എന്‍.കെ പ്രേമചന്ദ്രന് വേണ്ടി വലയെറിഞ്ഞ് ബി.ജെ.പി, കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പ്, ജയിച്ചശേഷം വേലിചാടാന്‍ ആലോചന

പ്രധാനമന്ത്രിക്ക് ഒപ്പമുള്ള വിരുന്നിനെ പ്രേമചന്ദ്രന്‍ പുകഴ്ത്തുക ചെയ്‌തിരുന്നു

0 Comments

തൃപ്പുണിത്തുറയിൽ പടക്ക ശേഖരത്തിൽ ഉഗ്രസ്ഫോടനം; ദുരന്ത ഭൂമിയായി നാട് നടുങ്ങി, ഒരാൾ മരിച്ചു; നാലുപേരുടെ നില ഗുരുതരം, 16 പേര്‍ക്ക് പരിക്കേറ്റു

കുട്ടികൾ സ്‌കൂളിൽ പോയതിനാൽ ആളപായം കുറഞ്ഞു

0 Comments

കെ.ബാബുവിന് തിരിച്ചടി; തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ എം.സ്വരാജിന്‍റെ ഹര്‍ജി നില നില്‍ക്കുമെന്ന് സുപ്രീം കോടതി

തൃപ്പൂണിത്തുറ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് എം.സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്

0 Comments

അനുകൂലിക്കാൻ ആവാത്തതിൽ നയപ്രഖ്യാപനം വായിക്കാതെ തമിഴ്‌നാട് ഗവർണർ; വായിച്ച് പൂർത്തിയാക്കി സ്‌പീക്കർ, നിയമ സഭയിൽ നാടകീയ രംഗങ്ങൾ

ഏതാണ്ട് മൂന്ന് മിനിട്ട് മാത്രം പ്രസംഗിച്ച് ഗവർണർ തിരികെ ഇരുന്നു

0 Comments