വായ്‌പകള്‍ക്ക് ഹിഡന്‍ ചാര്‍ജ് ഉണ്ടോ, വാര്‍ഷിക പലിശ എത്ര; ഉപഭോക്കാക്കള്‍ക്ക് കൃത്യമായി വിവരം നല്‍കണമെന്ന് റിസര്‍വ് ബാങ്ക്

പ്രോസസിങ് ഫീസ്, ഡോക്യുമെൻ്റെഷന്‍ ഫീസ് തുടങ്ങിയവ നല്‍കേണ്ടതുണ്ട്

0 Comments

‘ഭിക്ഷ യാചിക്കാൻ വന്നതല്ല, അവകാശമാണ് ചോദിക്കുന്നത്’; കേന്ദ്രത്തിന് എതിരെ അരവിന്ദ് കെജ്‌രിവാൾ

പ്രതിഷേധത്തിൽ കോൺഗ്രസ് നേതാക്കൾ വിട്ടു നിൽക്കുന്നതിനിടെ ഖാർഗെ പിന്തുണ അറിയിച്ചിരുന്നു

0 Comments

കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസ്; പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് എൻ.ഐ.എ കോടതി, ശിക്ഷാ വിധിയിൽ വാദം വ്യാഴാഴ്‌ച ആരംഭിച്ചു

യുവാക്കളെ റിയാസ് സോഷ്യൽ മീഡിയ വഴി സ്വാധീനിക്കാൻ ഉൾപ്പെടെ ശ്രമിച്ചിരുന്നു

0 Comments

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന്; തീർത്ഥാടകരുടെ ഭക്ഷ്യസുരക്ഷ പ്രധാനം, ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശങ്ങൾ ഇങ്ങനെ

പരാതികൾ 1800 425 1125 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കണമെന്ന് അധികൃതർ

0 Comments

‘കേന്ദ്രസർക്കാർ ബ്രാൻഡിംഗ് നിർബന്ധം ആക്കുന്നു’; ഉത്തരവാദിത്വം ഉള്ള ഒരു സർക്കാരിനും ബ്രാൻഡിംഗ് നടത്താൻ കഴിയില്ലെന്ന് മുഖ്യമന്ത്രി

കേരളം ഉൾപ്പെടെയുള്ള ബി.ജെ.പി ഇതര സംസ്ഥാനങ്ങൾ വിവേചനം നേരിടുന്നുവെന്നും മുഖ്യമന്ത്രി

0 Comments

പ്ലേ സ്റ്റോറില്‍ നിന്ന് 2200 വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്‌ത്‌ ഗൂഗിള്‍- എങ്ങനെ സുരക്ഷിതരാവാം?

വ്യാജ ലോണ്‍ ആപ്പുകളുടെ വ്യാപനം നേരിടാൻ റിസർവ് ബാങ്ക് പോലുള്ള റെഗുലേറ്ററി ബോഡികളുമായി കേന്ദ്രസർക്കാർ

0 Comments

‘ബി.ജെ.പി ഭരിക്കുന്ന ഇടങ്ങളിൽ ലാളനയും മറ്റിടങ്ങളിൽ പീഡനവും’; അർഹതപ്പെട്ടത് നേടിയെടുക്കാൻ ആണ് സമരമെന്ന് മുഖ്യമന്ത്രി

ഇതിന് കക്ഷിരാഷ്ട്രീയ മുഖം നൽകി കാണാൻ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി

0 Comments

ഏക സിവില്‍ കോഡ് ബില്‍ പാസാക്കി ഉത്തരാഖണ്ഡ്; രാജ്യത്തെ ആദ്യ സംസ്ഥാനം, ബിൽ കോടതിയിൽ എത്തിയേക്കും

ബി.ജെ.പി പ്രഖ്യാപിച്ച ഏക സിവില്‍ കോഡിൻ്റെ ആദ്യ പരീക്ഷണമാണ് ഉത്തരാഖണ്ഡിലേത്

0 Comments

‘രാഹുൽ ഗാന്ധി ഇനിയും സ്റ്റാർട്ടാകാത്ത സ്റ്റാർട്ടപ്പ്; പാർലമെന്‍റില്‍ ഇനി അവസരം ലഭിക്കില്ലെന്ന രീതിയിലാണ് ഖാര്‍ഗെയുടെ പ്രസംഗം’: പ്രധാനമന്ത്രി

പ്രതിപക്ഷത്തിന് എൻ്റെ ശബ്ദം അടിച്ചമർത്താനാവില്ല

0 Comments