കര്‍ഷകര്‍ രാജ്യത്തിന്‍റെ ജീവരക്തം; പ്രശ്‍നങ്ങൾ സർക്കാർ സമാധാനപരമായി പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു; യുവരാജ്
എല്ലാവരും ഇനിയും അവസാനിക്കാത്ത കോവിഡ് മഹാമാരിക്കെതിരെ മുൻകരുതൽ എടുക്കണം” – യുവരാജ് കുറിച്ചു.
എല്ലാവരും ഇനിയും അവസാനിക്കാത്ത കോവിഡ് മഹാമാരിക്കെതിരെ മുൻകരുതൽ എടുക്കണം” – യുവരാജ് കുറിച്ചു.
നദ്ദയ്ക്ക് പുറമെ മറ്റ് മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ വാഹനങ്ങളും കല്ലും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിച്ചതായി ബി.ജെ.പി ആരോപിച്ചു.
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ക്ക് മുന്നില്‍ അഞ്ചിന നിര്‍ദ്ദേശങ്ങള്‍ വച്ച് കേന്ദ്രസര്‍ക്കാര്‍.
കേന്ദ്ര സര്‍ക്കാരിന് എതിരെ ജനാധിപത്യ പാര്‍ട്ടികളെ അണി നിരത്തി പോരാടുമെന്നും കെ. സി വേണുഗോപാല്‍ വ്യക്തമാക്കി.
പ്രതിഷേധക്കാര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളും ഉറപ്പാക്കണം.
പ്രക്ഷോഭം ആളി കത്തുന്നതിനിടയിൽ ഡല്‍ഹി അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. ഡല്‍ഹി- ഹരിയാന-ബദര്‍പൂര്‍ അതിര്‍ത്തിയില്‍ കേന്ദ്ര സേനയെ വിന്യസിച്ചു.
കർഷകരുമായുള്ള സര്‍ക്കാരിന്‍റെ ആദ്യ ചർച്ച പരാജയപെട്ടു. വിവാദ കർഷകനിയമഭേദഗതികൾ പിൻവലിക്കില്ലെന്ന ഉറച്ച നിലപാടുമായാണ് കേന്ദ്രസർക്കാർ നിൽക്കുന്നത്.
രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും സ്വതന്ത്ര പരമാധികാരത്തിനും സാമൂഹിക-പ്രതിരോധ സുരക്ഷയ്ക്കും വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാണ് നടപടി എന്നാണ് വിശദീകരണം.
വാക്‌സിന്‍റെ സ്റ്റോക്കും ലഭ്യതയും ഡിജിറ്റല്‍ രൂപത്തില്‍ ട്രാക്ക് ചെയ്യാനായിരിക്കും കൊവിന്‍ ആപ്പ് ഉപയോഗിക്കുക.
15000 രൂപയില്‍ താഴെ ശമ്പളമുള്ള പുതിയ ജീവനക്കാരുടെ പി.എഫ് വിഹിതം സര്‍ക്കാര്‍ നല്‍കും. പതിനായിരത്തില്‍ അധികം പേരുള്ള കമ്പനികളില്‍ ജീവനക്കാരുടെ വിഹിതം മാത്രം നല്‍കും.