സാമ്പത്തിക ഉപരോധത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കാൻ ശ്രമിക്കുന്നു; കേന്ദ്രത്തിനെതിരെ പഞ്ചാബ് സർക്കാർ
കേന്ദ്ര നിയമത്തെ മറികടക്കാൻ പഞ്ചാബ് സർക്കാർ പ്രത്യേക കാർഷിക നിയമം പാസാക്കിയതോടെ കർഷകർ പ്രതിഷേധം അവസാനിപ്പിച്ചിരുന്നു.
കേന്ദ്ര നിയമത്തെ മറികടക്കാൻ പഞ്ചാബ് സർക്കാർ പ്രത്യേക കാർഷിക നിയമം പാസാക്കിയതോടെ കർഷകർ പ്രതിഷേധം അവസാനിപ്പിച്ചിരുന്നു.
കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ലോക് താന്ത്രിക് ജനതാദള്‍ നേതാവായ സലീം മടവൂരിന്‍റെ പരാതിയിലാണ് നടപടി.
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പുറമേ ബ്രോഡ്കാസ്റ്റിംഗ് ചാനലുകള്‍ വഴിയുള്ള ഇത്തരം പ്രക്ഷേപണങ്ങളും സമിതി പരിശോധിക്കും.
നിസാമുദീന്‍ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് പരാമര്‍ശം.
ജൂണില്‍ കേന്ദ്രമന്ത്രിസഭ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമായാണ് ബില്‍ കൊണ്ടുവന്നത്. മാര്‍ച്ചില്‍ ബില്‍ കൊണ്ടുവന്നെങ്കിലും പാസാക്കാനായിരുന്നില്ല.
കേന്ദ്ര സര്‍ക്കാരോ എജന്‍സികളോ വാട്സ്ആപ്പിലൂടെ പ്രക്ഷേപണം ചെയ്ത സന്ദേശമോ ശബ്ദമോ പരിശോധിച്ചിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരെ അധിക്ഷേപിക്കുന്നതാണ് കേന്ദ്ര സഹമന്ത്രിയുടെ വെളിപ്പെടുത്തലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
പരാതികള്‍, പോലീസ് കേസുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ദേശീയ തലത്തില്‍ ശേഖരിച്ച് സൂക്ഷിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രാദേശിക ഭാഷ, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെയാണ് വിവരങ്ങള്‍ നല്‍കേണ്ടതെന്ന് ഇതില്‍ പറയുന്നുണ്ടെന്നും ആഭ്യന്തര മന്ത്രലയം പറയുന്നു.
സ്വര്‍ണ്ണക്കടത്തിന്‍റെ അന്വേഷണം ഏത് ഘട്ടത്തില്‍ എത്തി എന്നും കേസിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്കിനെക്കുറിച്ചുമുള്ള രണ്ട് ചോദ്യങ്ങളാണ് ചോദിച്ചത്.