കേന്ദ്രസര്‍ക്കാരിനെ കാണാനില്ല; കണ്ടുകിട്ടുന്നവര്‍ അറിയിക്കണം; കവര്‍ഫോട്ടോയുമായി ഔട്ട്‌ലുക്ക്‌ മാഗസിന്‍

പേര് എന്നുള്ളിടത്ത് ഇന്ത്യാ ഗവണ്‍മെന്റ് എന്നും വയസ് എന്നുള്ളിടത്ത് ഏഴ് വര്‍ഷം എന്നുമാണ് എഴുതിയിരിക്കുന്നത്.

0 Comments

രോഗികൾ എവിടെ നിന്നുള്ളവരാണെന്ന് പരിഗണിക്കാതെ ഓക്‌സിജനും ചികിത്സയും ലഭ്യമാക്കണം; കൊവിഡ് ചികിത്സ മാനദണ്ഡങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ

കൊവിഡ് ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നതിന് കൊവിഡ് പോസിറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന് പുതിയ മാർഗനിർദേശത്തിൽ പറയുന്നു.

0 Comments

വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഇനി വാട്സാപ്പിലൂടെയും അറിയാം; കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ‘വാട്സാപ്പ് ചാറ്റ്ബോക്സ്’ലൂടെ അറിയുന്നത് ഇങ്ങനെ

വാട്സാപ്പ് ചാറ്റ് ബോക്സ് ജനങ്ങള്‍ക്ക് അവരുടെ താമസ സ്ഥലത്തിന് അടുത്തുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ അറിയാന്‍ സഹായിക്കും

0 Comments

ജനങ്ങളോട് എന്തെങ്കിലും ആത്മാർത്ഥയുണ്ടെങ്കിൽ കേന്ദ്ര സഹായം കേരളത്തിന് നൽകാൻ നടപടി സ്വീകരിക്കണം; വി. മുരളീധരനോട് മുല്ലപ്പള്ളി

കേന്ദ്ര സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ചെയ്യാതെ സംസ്ഥാനങ്ങളുടെ മേൽ കുതിര കേറുന്ന സഹമന്ത്രിയുടെ നടപടി അംഗീകരിക്കാനാവില്ല.

0 Comments

സംസ്ഥാനങ്ങൾ നേരിട്ട് വാക്സീൻ വാങ്ങുന്നതിന് ആദ്യ പരിഗണന നല്‍കണം; ഓക്സിജന്‍റെയും കോവിഡ് വാക്‌സിന്‍റെയും ഇറക്കുമതി തീരുവ ഒഴിവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ഓക്സിജന്‍ ഇറക്കുമതി ചെയ്യുമ്പോൾ ഹെല്‍ത്ത് സെസും ഒഴിവാക്കും. രാജ്യത്ത് പുതിയ വാക്സിനേഷൻ നയം നടപ്പിലാക്കാനുള്ള നിർദേശങ്ങളും കേന്ദ്രം മുന്നോട്ട് വച്ചു.

0 Comments

കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത് മനുഷ്യജീവന് വില നൽകാത്ത സമീപനം; 28ന്ഇടതുമുന്നണിയുടെ നേതൃത്വത്തിൽ ഗൃഹാങ്കണ സത്യാഗ്രഹം നടത്തും: എ. വിജയരാഘവൻ

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവർത്തകരും അണികളും ചേർന്ന് സ്വന്തം വീടുകൾക്ക് മുന്നിൽ പ്രതിഷേധിക്കുന്ന രീതിയിലുള്ള പരിപാടിയാണിത്.

0 Comments

അടുത്ത രണ്ട് മാസത്തേക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; പ്രയോജനം ചെയ്യുന്നത് രാജ്യത്തെ 80 കോടിയിലധികം ആളുകൾക്ക്

ഇതിനായി 26,000 കോടി രൂപ ചെലവാക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ 80 കോടിയിലധികം ആളുകൾക്ക് സൗജന്യ റേഷൻ പ്രയോജനം ചെയ്യുമെന്നും കേന്ദ്രസർക്കാർ

0 Comments

ഓക്സിജന്‍ ക്ഷാമം; രാജ്യത്ത് വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ വിതരണത്തിന് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

സര്‍ക്കാര്‍ ഇളവ് അനുവദിച്ച വ്യവസായത്തിന് മാത്രമേ അനുമതിയുണ്ടാകൂ. ചികിത്സാ ആവശ്യത്തിനുള്ള ഓക്‌സിജന്‍റെ സുഗമമായ നീക്കത്തിന് സൗകര്യം ഒരുക്കണം.

0 Comments

ജനങ്ങളുടെ ജീവന്‍ കയ്യിലിട്ട് പന്താടുന്ന അവസ്ഥ; കേന്ദ്ര സര്‍ക്കാരിന്‍റെ വാക്‌സിന്‍ നയം ജനദ്രോഹ പരിഷ്‌കാരമെന്ന് മുല്ലപ്പള്ളി

കേന്ദ്രസര്‍ക്കാരിന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വാക്സിനുകളില്‍ 50 ശതമാനവും കയറ്റുമതി ചെയ്യുകയാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ടെന്നും മുല്ലപ്പള്ളി

0 Comments

പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണത്തിന് അംഗീകാരം നൽകി കേന്ദ്ര സർക്കാർ; രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാലുടൻ നിയമസഭ പിരിച്ചുവിടും

രാജി വെച്ച രണ്ട് കോൺഗ്രസ് എം.എൽ.എ മാർ ബി.ജെ.പിയിൽ ചേർന്നു. കൂടുതൽ പേർ വരും ദിവസങ്ങളിൽ ബി.ജെ.യിലെത്തുമെന്നാണ് റിപോർട്ടുകൾ.

0 Comments