കര്‍ഷക സമരത്തില്‍ കേന്ദ്രത്തെ പിന്തുണച്ചുകൊണ്ട് താരങ്ങളുടെ ട്വീറ്റ്; അന്വേഷിക്കാന്‍ മഹാരാഷ്ട്ര സർക്കാർ

നമ്മുടെ രാജ്യത്തിന്‍റെ നായകരെ വിരട്ടുകയാണെങ്കിൽ അവർക്ക് സുരക്ഷ നൽകണം. ഇക്കാര്യത്തിൽ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനോടു സംസാരിച്ചു.

0 Comments

ഇക്കുറി പൂർണമായും കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; പ്രത്യേക ആപ് വികസിപ്പിച്ചു

കോവിഡ് മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് പൂർണമായും കടലാസ് രഹിത ബജറ്റ് തയാറാക്കുന്നത്. നികുതി വിവരങ്ങൾ, ഫിനാൻസ് ബിൽ തുടങ്ങിയ വിവരങ്ങളും ആപ്പിൽ ലഭിക്കും.

0 Comments

കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ചകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുമ്പോള്‍; ഇനി ഭാവി എന്ത് ?

പത്തോളം ചര്‍ച്ചകള്‍ നടന്നിട്ടും എകപക്ഷീയ നിലപാട് കര്‍ഷക സംഘടനകള്‍ തുടരുന്നു എന്ന് മന്ത്രിസഭാ ഉപസമിതി വിലയിരുത്തിയ സാഹചര്യത്തിലാണ് നടപടികള്‍.

0 Comments

ഉപഭോക്താക്കളുടെ സ്വകാര്യത വിലമതിക്കണം; വാട്സ് ആപ്പിന്‍റെ പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍

ജനുവരി എട്ട് മുതല്‍ ഫുള്‍ സ്‌ക്രീനായി വന്ന അപ്‌ഡേഷനിലൂടെയാണ് വാട്ട്‌സ്‌ആപ്പ് തങ്ങളുടെ യൂസറിന് മുന്നില്‍ പുതിയ പോളിസി അവതരിപ്പിച്ചത്.

0 Comments

ഭെൽ ഇ.എം.എൽ : വിഷയത്തിൽ ഇടപെടും, കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും: മുഖ്യമന്ത്രി

വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജനും എം.എൽ.എമാർക്കും, ട്രേഡ് യൂണിയൻ നേതാക്കൾക്കും ഉറപ്പ് നൽകി.

0 Comments

സർക്കാർ അന്വേഷണം നടത്തുന്നില്ലെങ്കിൽ പിന്നെ ആരാണ് അന്വേഷണം നടത്തുക; അർണബിനെതിരെ ശശി തരൂര്‍

“രാജ്യസ്നേഹി”യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാൾ നമ്മുടെ 40 പട്ടാളക്കാരുടെ മരണം “നമ്മൾ വിജയിച്ചു” എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക

0 Comments

സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21 ആയി ഉയർത്തും; തീരുമാനവുമായി കേന്ദ്രസർക്കാർ

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റര്‍ ചുറ്റളവിനുള്ളില്‍ പുകയില ഉത്പന്നങ്ങളുടെ വിതരണവും വില്പനയും നിരോധിക്കും.

0 Comments

കേന്ദ്രവും കർഷക സംഘടനകളും നിലപാടിൽ ഉറച്ചുനിന്നു; ഏഴാംവട്ട ചർച്ചയും പരാജയം; വെള്ളിയാഴ്ച വീണ്ടും ചർച്ച

മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാട് ഇന്നത്തെ ചർച്ചയിലും കർഷക സംഘടനകൾ ആവർത്തിച്ചു. ഇതോടെയാണ് കേന്ദ്ര സർക്കാരും നിലപാട് വ്യക്തമാക്കിയത്.

0 Comments

കേന്ദ്രവുമായുള്ള ഇന്നത്തെ ചർച്ചയും പരാജയം; നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് ​ കർഷകർ

നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന്​ ഒരടി പിന്നോട്ടില്ലെന്ന്​ കർഷകരും അറിയിച്ചതോടെയാണ്​ ചർച്ച വഴിമുട്ടിയത്​.

0 Comments

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്ന മുഖ്യന്ത്രിയുടെ പ്രസ്താവന തമാശ: രമേശ് ചെന്നിത്തല

അന്വേഷണം മുറുകിയതോടെ ഏജൻസികളെ തിരിച്ചുവിളിച്ച് രക്ഷിക്കണം എന്നാവശ്യപ്പെടാനാണ് മുഖ്യമന്ത്രി കത്തെഴുതുന്നതെന്ന് ചെന്നിത്തല പരിഹസിച്ചു.

0 Comments