ഇന്ത്യയിൽ വീണ്ടും ആപ്പ് നിരോധനം; 43 ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ പുതുതായി നിരോധിച്ചു

  • Post category:news
  • Reading time:2 mins read
You are currently viewing ഇന്ത്യയിൽ വീണ്ടും ആപ്പ് നിരോധനം; 43 ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ പുതുതായി നിരോധിച്ചു

കേന്ദ്രസര്‍ക്കാര്‍ വീണ്ടും നിരവധി ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. 43 ആപ്ലിക്കേഷനുകളാണ് പുതുതായി നിരോധിക്കപ്പെട്ടത്. ഐ.ടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി. രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും സ്വതന്ത്ര പരമാധികാരത്തിനും സാമൂഹിക-പ്രതിരോധ സുരക്ഷയ്ക്കും വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാണ് നടപടി എന്നാണ് വിശദീകരണം.

ചൈനീസ് വ്യാപാര ഭീമനായ അലിബാബാ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആപ്പടക്കം നിരോധിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യ നിരോധിച്ച ആപ്പുകളുടെ എണ്ണം 220 ആയി ഉയര്‍ന്നു.

നിരോധിക്കപ്പെട്ട ആപ്പുകള്‍ അറിയാം:

AliSuppliers Mobile App

Alibaba Workbench

AliExpress – Smarter Shopping, Better Living

Alipay Cashier

Lalamove India – Delivery App

Drive with Lalamove India

Snack Video

CamCard – Business Card Reader

CamCard – BCR (Western)

Soul- Follow the soul to find you

Chinese Social – Free Online Dating Video App & Chat

Date in Asia – Dating & Chat For Asian Singles

WeDate-Dating App

Free dating app-Singol, start your date!

Adore App

TrulyChinese – Chinese Dating App

TrulyAsian – Asian Dating App

ChinaLove: dating app for Chinese singles

DateMyAge: Chat, Meet, Date Mature Singles Online

AsianDate: find Asian singles

FlirtWish: chat with singles

Guys Only Dating: Gay Chat

Tubit: Live Streams

WeWorkChina

First Love Live- super hot live beauties live online

Rela – Lesbian Social Network

Cashier Wallet

MangoTV

MGTV-HunanTV official TV APP

WeTV – TV version

WeTV – Cdrama, Kdrama&More

WeTV Lite

Lucky Live-Live Video Streaming App

Taobao Live

DingTalk

Identity V

Isoland 2: Ashes of Time

BoxStar (Early Access)

Heroes Evolved

Happy Fish

Jellipop Match-Decorate your dream island!

Munchkin Match: magic home building

Conquista Online II

0Shares