കാസർകോട് ജില്ലയിൽ ബി.ജെ.പി – സി.പി.എം സാമ്പാർ മുന്നണി രൂപപ്പെട്ടു: മുസ്‌ലിം ലീഗ്

2000 ൽ അധികാരത്തിൽ വന്ന യു .ഡി.എഫ് ഭരണസമിതിയാണ് നഗരത്തിൽ സമഗ്രമായ വികസന പ്രവർത്തനം നടത്തുകയും കടത്തിൽ നിന്നും രക്ഷിച്ചതും.

0 Comments

അയ്യപ്പ ഭക്തരിൽ മുറിവുണങ്ങാത്ത വിഷയമായി ഇപ്പോഴും ശബരിമല ആളിക്കത്തുന്നു; പ്രചാരണത്തിറങ്ങുന്ന സ്ഥാനാർത്ഥികൾക്കും പാർട്ടി പ്രവർത്തകർക്കും കേൾക്കേണ്ടി വരുന്നതും ഭക്തരുടെ മനോവിഷമം

പാർട്ടി സെക്രട്ടറിയുടെ മകനുമായി ബന്ധപ്പെട്ട മയക്കുമരുന്ന് വിഷയവും അറസ്റ്റും കോടതി ഇടപെടലുമെല്ലാം ഈ തെരഞ്ഞടുപ്പിൽ ഇടത് മുന്നണിക്ക് ക്ഷീണമുണ്ടാക്കും.

0 Comments

സ്വപ്നയുടെ ശബ്ദ സന്ദേശം പുറത്തിറക്കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ആളുകൾ; ആരോപണവുമായി കെ. സുരേന്ദ്രന്‍

ജയിലില്‍ നിന്നും എഡിറ്റ് ചെയ്യാത്ത സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടുമോയെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.

0 Comments

ലക്‌ഷ്യം മുഖ്യമന്ത്രി; സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്നു: സി.പി.എം

സി.പി.എം. നേരത്തെ തന്നെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഇപ്പോള്‍ സ്വപ്‌നയുടേതായി പുറത്തുവന്നിരിക്കുന്ന ശബ്ദരേഖ.

0 Comments

കെ. സുരേന്ദ്രന്‍ ജയില്‍ വകുപ്പിനെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണം; നിയമ നടപടി സ്വീകരിക്കുമെന്ന് ഋഷിരാജ് സിംഗ്

മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വേണ്ടി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ പലരും ജയിലില്‍ സന്ദര്‍ശിച്ചെന്ന് സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

0 Comments

തമിഴ്‌നാട്ടിൽ ബി.ജെ.പിയെ സഹായിക്കാൻ ഒരുങ്ങി ക​രു​ണാ​നി​ധിയുടെ​ മകൻ; അ​മി​ത് ഷായുമായി​ കൂടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കും; പുതിയ തമിഴ് രാ​ഷ്ട്രീ​യ നീക്കവും ബി.ജെ.പി തന്ത്രവും; കൂടുതൽ അറിയാം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ പു​തി​യ രാ​ഷ്ട്രീ​യ നീ​ക്ക​വു​മാ​യി ബി.ജെ.പി. ഇതിൻ്റെ ഭാഗമായി എം. ക​രു​ണാ​നി​ധി​യു​ടെ മൂ​ത്ത​മ​ക​നും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ എം.​കെ. അ​ഴ​ഗി​രിയുമായി ബി​.ജെ​.പി സം​സ്ഥാ​ന നേതൃത്വം ചർച്ച നടത്തി.…

0 Comments

മുഖ്യമന്ത്രി രാജിവെക്കേണ്ടത് രാഷ്ട്രീയ മാന്യത: ബി. ഗോപാലകൃഷ്ണന്‍

കമറുദ്ദിന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് പറയാനുള്ള നട്ടെല്ലും രാഷ്ട്രീയ ആര്‍ജ്ജവും രമേശ് ചെന്നിത്തലക്കുണ്ടൊ എന്ന് ഗോപാലകൃഷ്ണന്‍ ചോദിച്ചു.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ്: ബി.ജെ.പിക്കും സി.പി.എമ്മിനും ഒരു വീട്ടില്‍നിന്ന്​ സ്ഥാനാര്‍ത്ഥികള്‍

എല്‍.ഡി.എഫ് പരമ്പരാഗത വോട്ടുകള്‍ ചോരാതിരിക്കാനും വിജയം ആവര്‍ത്തിക്കാനുമാണ് സി.പി.എം അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കുന്നത്.

0 Comments

അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തും: കെ. സുരേന്ദ്രൻ

ഇരുപക്ഷങ്ങളും അഴിമതിക്കാരാണെന്ന് തെളിയുന്നു. സെക്രട്ടേറിയേറ്റിലെ തീപിടുത്തം അട്ടിമറിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

0 Comments

തമിഴ്നാട്ടിലെ വേൽയാത്ര; അനുമതിക്ക് വേണ്ടി ബി.ജെ.പിക്ക് കോടതിയെ സമീപിക്കാമെന്ന് മദ്രാസ് ഹൈക്കോടതി

കഴിഞ്ഞ ഞായറാഴ്‍ച ബി.ജെ.പി തമിഴ്നാട് അധ്യക്ഷന്‍റെ നേതൃത്വത്തിൽ ചെന്നൈയിൽ നിന്ന് തുടങ്ങിയ വേൽയാത്ര തിരുവട്ടൂരിന് സമീപം പോലീസ് തടഞ്ഞിരുന്നു.

0 Comments