വരുന്നൂ ‘ആർമി ഓഫ് ട്രൂത്ത്’ ; കോൺഗ്രസിനായി സൈബർ പോരാളികളെ റിക്രൂട്ട് ചെയ്യാൻ രാഹുൽ ഗാന്ധി ഒരുങ്ങുന്നു

കോൺഗ്രസിന്‍റെ സാമൂഹ്യമാധ്യമ കൂട്ടായ്മയിൽ പങ്കുചേരാനും രാഹുൽ ട്വീറ്റിൽ അഭ്യർഥിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് നിങ്ങളെ ആവശ്യമാണ്.രാഹുൽ പറയുന്നു.

0 Comments

സി.പി.എം പിരിച്ചുവിടണം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിരിച്ചു വിട്ട് നേതാക്കള്‍ കാശിക്ക് പോകണം: കെ. സുരേന്ദ്രന്‍

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിരിച്ചുവിട്ടു കൊണ്ട് അവര്‍ ദേശീയതയുടെ ഭാഗമാകണം. രാജ്യത്തെയും ദേശീയതയെയും അംഗീകരിക്കാത്തത് കൊണ്ടാണ് അവരുടെ പ്രത്യയശാസ്ത്രം പരാജയപ്പെട്ടത്.

0 Comments

കേരളത്തിൽ ‘ലൗ ജിഹാദ്’ നിയമം കൊണ്ടുവരും; അധികാരം ലഭിച്ചാൽ എല്ലാ ദേവസ്വം ബോർഡുകളും പിരിച്ചുവിടും; നയം വ്യക്തമാക്കി കെ. സുരേന്ദ്രന്‍

ശബരിമല പ്രക്ഷോഭ സമയത്ത് യു.ഡി.എഫ് നേതാക്കൾ മാളത്തിലൊളിച്ചു. കോൺഗ്രസിന്‍റെ ഒരു നേതാവും സമരത്തിൽ തങ്ങൾക്കൊപ്പമില്ലായിരുന്നു.

0 Comments

രാജ്യം മുന്നേറുമ്പോൾ ജില്ല പിന്നോട്ട് പോവുന്നു; മുസ്‌ലിം ലീഗിന്‍റെ അഴിമതി ഭരണത്തിന് അന്ത്യം കുറിക്കാനുള്ള അവസരമാണ് വരാൻ പോകുന്നത്: സുനിൽ കുമാർ കാർക്കല

വർഷങ്ങളായി ലീഗ് പ്രതിനിധാനം ചെയ്യുന്ന മണ്ഡലം വികസനത്തിന്‍റെ കാര്യത്തിൽ ഏറ്റവും പിറകിൽ ആണ് നില്‍ക്കുന്നത്. രാജ്യം മുന്നേറുമ്പോൾ ജില്ല പിന്നോട്ട് പോവുകയാണ്.

0 Comments

ത്രിപുര, ബംഗാള്‍ തന്ത്രം കേരളത്തിലും; ബി.ജെ.പി ദേശീയ അധ്യക്ഷനുമായി സംഘപരിവാര്‍ നേതാക്കളുടെ കൂടിക്കാഴ്ച്ച, ലക്ഷ്യം ഭരണം പിടിക്കുക

ഇതോടെ ബംഗാളിലും ത്രിപുരയിലും ബി.ജെ.പിയില്‍ ചേര്‍ന്ന സി.പി.എം നേതാക്കളെ കേരളത്തിലും രംഗത്തിറക്കാനുള്ള സാദ്ധ്യതയേറി.

0 Comments

തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ളവര്‍ മാത്രം മതി; നേതാക്കളെല്ലാം മത്സരിക്കാന്‍ വേണ്ടെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം

കഴിഞ്ഞ ദിവസം പാര്‍ട്ടി അംഗത്വമെടുത്ത മുന്‍ ഡി.ജി.പി ജേക്കബ് തോമസ്, നടന്‍ കൃഷ്ണകുമാര്‍ എന്നിവരും മത്സരരംഗത്തുണ്ടാകും.

0 Comments

തെരഞ്ഞെടുപ്പില്‍ മത്സരിക്കും; മുന്‍ ഡി.ജി.പി ജേക്കബ് തോമസ് ബി.ജെ.പി അംഗത്വം സ്വീകരിച്ചു

വികസനകാര്യത്തില്‍ കേരളത്തിന് മുന്നോട്ട് പോകാന്‍ ഈ പോക്ക് പോയാലാവില്ല. യു.ഡി.എഫിന്‍റെയും എല്‍.ഡി.എഫിന്‍റെയും നയങ്ങള്‍ പരാജയമാണ്

0 Comments

ബി.ജെ.പിയില്‍ ഗ്രൂപ്പില്ല; കേരളത്തില്‍ ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്‌നം പരിഹരിക്കും: ജെ.പി നദ്ദ

പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചിട്ടും സംസ്ഥാന നേതൃത്വം താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ലെന്നാണ് ശോഭ സുരേന്ദ്രന്‍ പറയുന്നത്.

0 Comments

തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടി എവിടെനിന്നാലും ജയിക്കും; ബി.ജെ.പിയുടെ വെല്ലുവിളി ഏറ്റെടുക്കാനും മടിക്കില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന പ്രചാരണങ്ങളെ തള്ളി ഉമ്മൻചാണ്ടി രംഗത്തെത്തിയതിനു പിന്നാലെയാണ് മുല്ലപ്പള്ളി വീണ്ടും ഇക്കാര്യം പറഞ്ഞത്.

0 Comments

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം; ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദ കേരളത്തിലേക്ക്

പാര്‍ട്ടി നേതാക്കള്‍, പൊതുസമ്മതര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരുമായി നദ്ദ കൂടിക്കാഴ്ച നടത്തും.

0 Comments