ബംഗാളില്‍ ബി.ജെ.പി എം.പിയുടെ ഭാര്യ തൃണമൂലില്‍; ഉപേക്ഷിക്കുകയാണെന്ന് എം.പി
തനിക്ക് സമാധാനമായി ഒന്ന് ശ്വസിക്കണമെന്നും കഴിവുള്ള ഒരു പാര്‍ട്ടിയുടെ കഴിവുള്ള നേതാവാകണമെന്നും പറഞ്ഞുകൊണ്ടാണ് സുജാത ബി.ജെ.പി വിട്ടത്.
തനിക്ക് സമാധാനമായി ഒന്ന് ശ്വസിക്കണമെന്നും കഴിവുള്ള ഒരു പാര്‍ട്ടിയുടെ കഴിവുള്ള നേതാവാകണമെന്നും പറഞ്ഞുകൊണ്ടാണ് സുജാത ബി.ജെ.പി വിട്ടത്.
പോലീസ് വിശദമായ അന്വേഷണം നടത്തുമ്പോൾ കാര്യങ്ങൾ പുറത്തുവരുമെന്നും പ്രാഥമിക അന്വേഷണത്തിന്‍റെ മാത്രം അടിസ്ഥാനത്തിൽ മാത്രമേ റിമാൻഡ് റിപ്പോർട്ട് ഉണ്ടാകുവെന്നും വിജയരാഘവൻ പറഞ്ഞു.
കൊവിഡ് പ്രാരംഭലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റീനില്‍ പോകണമെന്ന് നദ്ദ പറഞ്ഞു.
വികസിത രാജ്യങ്ങൾക്കാവശ്യമായ പല വിളകളും സവിശേഷമായ കാലാവസ്ഥ കാരണം അവിടങ്ങളിൽ കൃഷി ചെയ്യാനാവില്ല.
മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രി കുടുങ്ങും. മന്ത്രി കടകംപ്പള്ളി സുരേന്ദ്രനും സി.എം രവീന്ദ്രനും ഒത്തുകളിക്കുകയാണ്.
രാജസ്ഥാന്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിത്തന്ന ജനങ്ങളോട് കടപ്പെട്ടിരിക്കുന്നവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയും പ്രതികരിച്ചു.
ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി സന്ദര്‍ശിച്ച പദ്ധതികളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെതാണെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു.
മുഖ്യമന്ത്രിയും പാർട്ടിയും മൗനം പാലിക്കുകയാണെന്നും സത്യം പറയാൻ മുഖ്യമന്ത്രി തയാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
2014ലാണ് വിജയശാന്തി കോൺഗ്രസിൽ ചേർന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ താര പ്രചാരകയായിരുന്നു വിജയശാന്തി.
തദ്ദേശതെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് ബി.ജെ.പിയിൽ വീണ്ടും വിമതസ്വരം ഉയരുന്നത്.