രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ നടന്ന ഉപ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ശക്തമായ നിലയിൽ
മണിപ്പൂരിൽ വോട്ടെണ്ണൽ പുരോഗമിക്കവേ രണ്ട് സീറ്റിൽ വിജയിച്ച ബി.ജെ.പി രണ്ട് സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്.
മണിപ്പൂരിൽ വോട്ടെണ്ണൽ പുരോഗമിക്കവേ രണ്ട് സീറ്റിൽ വിജയിച്ച ബി.ജെ.പി രണ്ട് സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്.
വര്‍ഗീയവിദ്വേഷം ലക്ഷ്യമിട്ടാണ് വേല്‍യാത്ര ബി.ജെ.പി നടത്തുന്നതെന്നാണ് തമിഴ്‌നാട്ടിലെ മറ്റ് രാഷ്ട്രിയ പാര്‍ട്ടികളുടെ ആരോപണം.
തങ്ങളുടെ പാർട്ടി ഓഫീസിന്‍റെ സ്ഥലം കയ്യേറി റോഡ് വികസനം നടത്തുന്നു' എന്ന വാദം ഉയർത്തിയാണ് ബി.ജെ.പി നേതൃത്വം റോഡ് പ്രവൃത്തി തടസ്സപ്പെടുത്തിയത്.
വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ലെന്നും. കാര്യങ്ങൾ ഒളിച്ചുവെയ്ക്കാൻ ഒരുക്കമല്ലെന്നും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.
ഇന്ന് എന്നെ ജയിലില്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുകയാണ്. അത് എന്‍റെ തെരഞ്ഞെടുപ്പില്‍ എനിക്ക് ആത്മവിശ്വാസം നല്‍കുന്നു.
ഭരണകക്ഷിയായ ബി.ജെ.പിയെയും അതിന്‍റെ തമിഴ്‌നാട് സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയെയും വിമർശിച്ച് നടനും രാഷ്ട്രീയക്കാരനുമായ കമൽഹാസൻ.
ഞങ്ങളുടെ വോട്ടെടുപ്പ് പ്രകടന പത്രികയില്‍ സൂചിപ്പിച്ച ആദ്യത്തെ വാഗ്ദാനമാണിത്, പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
മരിച്ച രോഗികളുടെ ബന്ധുക്കളോട് ആരോഗ്യമന്ത്രി ശൈലജ മാപ്പ് പറയണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
77-കാരനായ യെദ്യൂരിയപ്പയെ മാറ്റി ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള മറ്റൊരാളെ കര്‍ണാടക മുഖ്യമന്ത്രിയാക്കണമെന്ന വികാരം സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനിടയില്‍ ശക്തമാണ്.
രാജ്യത്ത് ലോക്ക് ഡൗൺ കാലത്ത് ബി.ജെ.പി. പ്രവർത്തകർ ചെയ്ത സേവനങ്ങൾ ചരിത്രപരമെന്ന് അബ്ദുള്ളകുട്ടി പറഞ്ഞു.