സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തി ജനങ്ങളെ വെല്ലുവിളിക്കുന്നു; പ്രതിസന്ധിക്കാലത്ത് ഹെലികോപ്ടര്‍ വാങ്ങുന്നതിനെതിരെ കെ.സുരേന്ദ്രന്‍

പാര്‍ട്ടി നേതാക്കള്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിച്ചപ്പോള്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചും ധൂര്‍ത്തടിച്ചും സര്‍ക്കാരും അവര്‍ക്കൊപ്പം ചേരുകയാണുണ്ടായതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

0 Comments

നിയന്ത്രണങ്ങൾ ലംഘിച്ച ഗൾഫിൽനിന്നെത്തിയ കാസര്‍കോട്ടെ കൊറോണ ബാധിതനെതിരെ സമഗ്രാന്വേഷണം വേണം: അഡ്വ.കെ. ശ്രീകാന്ത്

പരിഭ്രാന്തരായ ജനങ്ങൾക്ക് ആശ്വാസമേകുന്ന തരത്തിലാവണം ഇനിയുള്ള കർമപദ്ധതികൾ. പഴുതകളില്ലാത്ത പ്രതിരോധ , ബോധവൽക്കരണ പരിപാടികൾ സ്വീകരിക്കണമെന്നും ബി.ജെ.പി .

0 Comments

കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കണിക കപൂറുമായി സമ്പര്‍ക്കം ബി.ജെ.പി നേതാവ് നേരെ പോയത് ഇന്ത്യന്‍ പാര്‍ലമെന്റില്‍

നാട്ടില്‍ തിരിച്ചെത്തിയ ശേഷം മൂന്ന് 5 സ്റ്റാര്‍ പാര്‍ട്ടികളാണ് ഇവര്‍ നടത്തിയത്. ഈ പാര്‍ട്ടികളില്‍ രാജ്യത്തെ രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.

0 Comments

ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് മറ്റൊരു വെല്ലുവിളി; ജ്യോതിരാദിത്യ ബി.ജെ.പി പാളയത്തിലേക്കോ?

‘സിന്ധ്യാ ജീയെ കാണാന്‍ ശ്രമിച്ചു, പക്ഷേ അദ്ദേഹത്തിന് പന്നിപ്പനിയാണെന്നാണ് പറഞ്ഞത്, അതുകൊണ്ട് സംസാരിക്കാന്‍ പറ്റിയില്ല,

0 Comments

തീരുമോ കേരളാ ബി.ജെ.പിയിലെ ഉള്‍പ്പോരുകള്‍? ; ശോഭയെ കോര്‍കമ്മറ്റിയില്‍ നിന്നും പുറത്തുനിര്‍ത്തി സുരേന്ദ്രന്‍റെ മറുപടി; എ.എൻ രാധാകൃഷന് ക്ഷണം

സാധാരണഗതിയിൽ പ്രസിഡന്‍റും ജനറൽ സെക്രട്ടറിമാരും മാത്രമുള്ള പാർട്ടിയുടെ ഉന്നത ഫോറമാണ് കോർക്കമ്മിറ്റി. വൈസ് പ്രസിഡണ്ടായ എ.എൻ രാധാകൃഷ്ണനെ കൂടി കോര്‍ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയാണ് സമവായ നീക്കം

0 Comments

ഡല്‍ഹി കലാപത്തിൽ അരങ്ങേറിയ ക്രൂരതകള്‍ കണ്ടാല്‍ യമരാജന്‍ പോലും രാജിവെയ്ക്കും: കേന്ദ്രസർക്കാരിനെതിരെ ശിവസേന

മരണത്തിന്‍റെ മനുഷ്യത്വരഹിതമായ രോഷം കണ്ടാല്‍ യമരാജന്‍ പോലും പദവിയില്‍നിന്നും രാജിവയ്ക്കും.

0 Comments