ദേശീയ മിനിമം കൂലി നടപ്പിലാക്കണം; ബിഡി ലേബർ യൂണിയൻ (സി.ഐ.ടി.യു) കാഞ്ഞങ്ങാട് ഡിവിഷൻ സമ്മേളനം

കാഞ്ഞങ്ങാട്: ദേശീയ മിനിമം കൂലി നടപ്പിലാക്കണമെന്ന് ബിഡി ലേബർ യൂണിയൻ സി.ഐ.ടി.യു കാഞ്ഞങ്ങാട് ഡിവിഷൻ സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. കൊവ്വൽപള്ളി ചാത്തു സ്മാരക മന്ദിരത്തിൽ നടന്ന…

0 Comments

ഒന്നിന് പിറകെ മറ്റൊന്നായി സമരം തുടരുന്നു; മൻസൂർ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ നടക്കുന്നത്.?

കാസർഗോഡ്: കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ സമരം തുടരുകയാണ്. ഇന്ന് DYFI പ്രവർത്തകർ DYSP ഓഫീസിലേക്ക് മാർച്ച് നടത്തി. സമഗ്ര അന്വേഷണം…

0 Comments

ലവ് ജിഹാദ് ആരോപണം; ജില്ലയുടെ സമാധാനാന്തരീക്ഷം തകർക്കാൻ പോലീസ് കൂട്ടുനിൽക്കരുത്; കല്ലട്ര മാഹിൻ ഹാജി

കാസർകോട്: ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ യുവാവും അതേ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥിനി ട്രെയിനിയും ഇതര മതസ്ഥയുമായ യുവതിയും ബൈക്കില്‍ ഒന്നിച്ച് യാത്രചെയ്ത വിഷയത്തെ വിവാദമാക്കി ലവ്…

0 Comments

നഗരസഭയിലെ വനിതാ കൗൺസിലറെ ചെരുപ്പുമാല അണിയിക്കാൻ ശ്രമിച്ചു; ഇടതുപക്ഷ കൗൺസിലർമാർ വളഞ്ഞിട്ട് ആക്രമിച്ചു; കയ്യാങ്കളിയും ബഹളവും

കോഴിക്കോട്: ഫറോക്ക് നഗരസഭയിലെ വനിതാ കൗൺസിലറെ ചെരുപ്പുമാല അണിയിക്കാൻ ശ്രമിച്ചു. ആക്രമണം ആർ.ജെ.ഡി കൗൺസിലർ ഷനൂബിയ നിയാസിന് നേരെ. ആർ.ജെ.ഡിയിൽ നിന്ന് മുസ്ലിം ലീഗിൽ എത്തിയ ഷനൂബിയ…

0 Comments

അധ്യാപികയും മുൻ ഡി.വൈ.എഫ്‌.ഐ നേതാവുമായ സച്ചിത റൈയെ പോലീസ് അറസ്റ്റ് ചെയ്തു; പിടിയിലായത് അഭിഭാഷകനെ കണ്ട് കോടതി മുമ്പാകെ ഹരാജകാനുള്ള ഒരുക്കത്തിനിടെ

കാസർകോട്: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ പ്രതിയായ മുൻ ഡി.വൈ.എഫ്‌.ഐ നേതാവും അധ്യാപികയുമായ സച്ചിത റൈ (27) നെ പോലീസ് അറസ്റ്റ് ചെയ്തു. സച്ചിത…

0 Comments

അഴിത്തലയില്‍ ബോട്ട് അപകടത്തെ തുടര്‍ന്ന് കടലില്‍ കാണാതായ മുജീബിൻ്റെ മൃതദേഹം കണ്ടെത്തി

നീലേശ്വരം(കാസർകോട്): അഴിത്തലയില്‍ മീൻപിടുത്ത ബോട്ട് അപകടത്തെ തുടര്‍ന്ന് കടലില്‍ കാണാതായ മീൻപിടുത്ത തൊഴിലാളി മുജീബിൻ്റെ മൃതദേഹം കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് കണ്ടെത്തി. ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം…

0 Comments

ആടിയും പാടിയും, കഥ പറഞ്ഞും അവർ ഒത്തുകൂടി; തങ്ങളുടെ ഇന്നലകളെ അയവിറക്കിയ നിമിഷം; വയോജന സംഗമം സംഘടിപ്പിച്ചു

കാസർകോട്: തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് & ജി ആർ സി റിലേഷൻഷിപ്പ് കേരളയുടെ സഹകരണത്തോടെ വയോജനസംഗമവും മാനസികോല്ലാസ പരിപാടിയും സംഘടിപ്പിച്ചു. കവ്വായി…

0 Comments

ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ കാസർകോട് ലേബർ ക്യാംപിൽ ഒരാൾക്ക് എലിപ്പനി; കണ്ടെത്തിയത് അതിഥിത്തൊഴിലാളികൾക്കായി, അവർ താമസിക്കുന്ന സ്ഥലത്ത് ചെന്ന് നടത്തിയ മെഡിക്കൽ പരിശോധനയിൽ; മറ്റു വിവരങ്ങൾ ഇങ്ങനെ..

കാസറഗോഡ്: നഗരസഭയും, ജില്ലാ മെഡിക്കൽ ഓഫീസ് കാസറഗോഡ്, ജനറൽ ആശുപത്രി കാസറഗോഡ് എന്നീ സ്ഥാപനങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ അതിഥിത്തൊഴിലാളികൾക്കായി മെഡിക്കൽ ക്യാംപും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. കാസറഗോഡ്…

0 Comments

കാസര്‍കോട് സമ്പൂര്‍ണ ജന്‍സുരക്ഷ ഇന്‍ഷൂറന്‍സ് പദ്ധതി കൈവരിച്ച ജില്ലയായി പ്രഖ്യാപിച്ചു; പ്രഖ്യാപനം നടത്തിയത് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസർകോട്: പി.എം ജന്‍സുരക്ഷാ പദ്ധതികള്‍ (പി.എം.ജെ.ജെ.ബി, പി.എം എസ്.ബി.വൈ) എന്നീ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പിലാക്കി സമ്പൂര്‍ണ ജന്‍സുരക്ഷ ഇന്‍ഷൂറന്‍സ് പദ്ധതി കൈവരിച്ച ജില്ലയായി കാസര്‍കോടിനെ രാജ്മോഹന്‍ ഉണ്ണിത്താന്‍…

0 Comments

തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്ന പദ്ധതി; കാസര്‍കോട് നഗരസഭയുടെ ‘സ്ട്രീറ്റ് വെന്റേര്‍സ് ഹബ്ബ്’ ഉദ്ഘാടനത്തിനൊരുങ്ങുന്നു

കാസര്‍കോട്: നഗരത്തിലെ തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിൻ്റെ ഭാഗമായി പുതിയ ബസ്‌സ്റ്റാന്റ് പരിസരത്ത് നഗരസഭ നിര്‍മ്മിച്ച 'സ്ട്രീറ്റ് വെന്റേര്‍സ് ഹബ്ബ്' ഉദ്ഘാടനത്തിനൊരുങ്ങുന്നു. ആദ്യഘട്ടത്തിൽ അവസരം ലഭിച്ച തെരുവോര കച്ചവടക്കാർക്ക്…

0 Comments