പാണക്കാട് തങ്ങളുടെ അഭ്യർത്ഥന മാനിച്ചു; മുതിർന്ന നേതാവ് എം.കെ മുനീർ ഇത്തവണ മാറിനിന്നു; മുസ്ലിം ലീഗ് 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; മണ്ഡലങ്ങളും സ്ഥാനാർത്ഥികളും, കൂടുതൽ അറിയാം..

മലപ്പുറം: ഏപ്രിൽ 9 ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനാൽ മുതിർന്ന നേതാവ്…

0 Comments

സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; അറബി കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ഇരട്ട ന്യൂനമര്‍ദം രൂപപ്പെട്ടു; മഴ മുന്നറിയിപ്പുള്ള ജില്ലകളും മറ്റു വിവരങ്ങളും; കൂടുതൽ അറിയാം..

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നിലനിൽക്കുകയാണ്. നാളെ ബുധനാഴ്ച്ച മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ്…

0 Comments

നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു; പരിശോധനാ ഫലം നെഗറ്റിവ്; ആരോഗ്യവകുപ്പിൻ്റെ പ്രോട്ടോകോള്‍ പ്രകാരം ഇവര്‍ ഹൈ റിസ്‌ക്ക് സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നു..

മലപ്പുറം: കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണിവർ. മലപ്പുറം മങ്കടയില്‍ നിപ ബാധിച്ചു മരിച്ച പതിനെട്ടുകാരിയുമായി ഇവര്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നു. രണ്ടുപേരും…

0 Comments

നിപ മരണം, ജാഗ്രതയോടെ ആരോഗ്യവകുപ്പ്; സമ്പര്‍ക്കപ്പട്ടികയിൽ 425 പേർ; നിപ സ്ഥിരീകരിച്ച പാലക്കാട്ടേയും മലപ്പുറത്തേയും വ്യക്തികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഒരു നിപ മരണം സ്ഥിരീകരിച്ചതോടെ ജാഗ്രതയോടെ ആരോഗ്യവകുപ്പ്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രത തുടരുകയാണ്. സംസ്ഥാനത്ത് ഇപ്പോൾ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേരുള്ളതായി…

0 Comments

സംസ്ഥാനത്ത് വീണ്ടും നിപ മരണം; മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു; കോഴിക്കോടും മലപ്പുറവും പാലക്കാടും ജാഗ്രതാ നിർദേശം; സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി നടപടികൾ ആരംഭിച്ചു; നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം. മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു. മരണ ശേഷമാണ് ഇവർക്ക് നിപയാണെന്ന് സ്ഥിരീകരിച്ചത്. കേരളത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിലും പുണെ…

0 Comments

തലയിൽ ചക്ക വീണ് പരിക്കേറ്റ 9 വയസ്സുകാരിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു; പിന്നാലെ മരണവും; നാടിനെ കണ്ണീരിലാക്കി ആയിശ തസ്നിയുടെ മരണം

മലപ്പുറം: വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണ അന്ത്യം. പറപ്പൂർ സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്. മലപ്പുറം കോട്ടക്കലിലാണ്…

0 Comments

കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.01/12/2024: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, 02/12/2024: പാലക്കാട്, മലപ്പുറം,…

0 Comments

2023 ലെ കേരള പൊതുരേഖ ബില്‍ സംബന്ധിച്ച സെലക്ട് കമ്മറ്റിയുടെ തെളിവെടുപ്പ് യോഗം 27 ന് കോഴിക്കോട്; അഞ്ച് ജില്ലകളിൽ നിന്നുള്ളവർക്ക് പങ്കെടുക്കാം; മറ്റു വിവരങ്ങൾ ഇങ്ങനെ..

കാസർകോട്: 2023 ലെ കേരള പൊതുരേഖ ബില്‍ സംബന്ധിച്ച സെലക്ട് കമ്മറ്റിയുടെ തെളിവെടുപ്പ് യോഗം സെപ്തബര്‍ 27 ന് കോഴിക്കോട് ചേരും. രജിസ്ട്രേഷന്‍, മ്യൂസിയം, ആര്‍ക്കിയോളജി വകുപ്പ്…

0 Comments

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തികളാഴ്ച അവധി; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

അങ്കണവാടികൾക്കും അവധി ബാധകമാണ്. കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കാസർകോട് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

0 Comments

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റാകാൻ സാധ്യത; കേരളത്തിലെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിനും തെക്കന്‍ കര്‍ണാടക തീരത്തിനും മധ്യേ രൂപപ്പെട്ട ന്യൂനമര്‍ദം കാരണം സംസ്ഥാനത്തെ ചില ജില്ലകളിൽ ചുഴലിക്കാറ്റിന് സാധ്യത. ന്യൂനമര്‍ദം രൂപപെട്ടതിനാൽ സംസ്ഥാനത്ത് വ്യാഴാഴ്ചവരെ കനത്ത…

0 Comments