സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്റഫ് ഹംസയേയും സസ്‌പെന്‍ഡ് ചെയ്തു; ഫെഫ്കക്ക് പൂർണ്ണ പിന്തുണയുമായി..
കൊച്ചി: പ്രമുഖരായ രണ്ട് സംവിധായകരിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ നടപടിയുമായി സംഘടന. സംവിധായകരുടെ സംഘടനയായ ഫെഫ്ക യാണ് നടപടി എടുത്തത്. സംഭവത്തിൽ സംവിധായകരായ ഖാലിദ് റഹ്‌മാനേയും…